വാഷിങ്ടണ്‍* : അഫ്ഗാനിസ്ഥാനില്‍* നിന്ന് 33,000 സൈനികരെ പിന്*വലിക്കുമെന്ന് യു. എസ് പ്രസിഡന്*റ് ബറാക് ഒബാമ യു. എസ് കോണ്‍*ഗ്രസില്‍* പറഞ്ഞു. താലിബാന്* പ്രവര്*ത്തനങ്ങളെ നിയന്ത്രിക്കാന്‍* തന്*െറ ഭരണസംവിധാനത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
അല്‍*ഖാഇദക്കെതിരായ പോരാട്ടങ്ങള്‍* വന്‍* വിജയമായിരുന്നു. അഫ്ഗാന്* നാഷനല്‍* സെക്യൂരിറ്റി ഫോഴ്സിന് പരിശീലനം നല്*കുന്നത് തുടരുമെന്നും അവര്‍* പുരോഗതി കൈവരിച്ചാല്‍* സൈന്യത്തെ പൂര്*ണമായും പിന്*വലിക്കുമെന്നും ഒബാമ വ്യക്തമാക്കി. രാജ്യത്തോടുള്ള വെല്ലുവിളികള്‍* സധൈര്യം നേരിടുമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും വൈറ്റ് ഹൗസ് പ്രസിദ്ധപ്പെടുത്തിയ കത്തില്‍* അദ്ദേഹം കൂട്ടിച്ചേര്*ത്തു.