ന്യൂദല്*ഹി: 2ജി സ്*പെക്ട്രം കേസിലുള്*പ്പെട്ട് ജയിലില്* കഴിയുന്ന ഡിഎംകെ എംപി കനിമൊഴിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17ലേക്ക് മാറ്റി. സി.ബി.ഐയുടെയും കനിമൊഴിയുടെയും അഭിഭാഷകര്* ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് അഭ്യര്*ത്ഥിച്ചതിനെ തുടര്*ന്നാണ് നടപടി.
കേസില്* ഈ മാസം 15ന് മാത്രമേ സി.ബി.ഐ കുറ്റപ്പത്രം സമര്*പ്പിക്കുകയുള്ളുവെന്നും ഇതിന് ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കാന്* പാടുള്ളൂവെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്*ന്നാണ് ഹരജി പരിഗണിക്കുന്നത് 17ലേക്ക് മാറ്റിയിരിക്കുന്നതെന്ന് ജഡ്ജി ഒ.പി സെയ്*നി പറഞ്ഞു. എന്നിരുന്നാലും കേസിലുള്*പ്പെട്ട മറ്റുള്ളവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്.
മെയ് 20 മുതല്* കനിമൊഴി തീഹാര്* ജയിലില്* കഴിയുകയാണ്. കേസിലുള്*പ്പെട്ട് ഇതേ ജയിലില്* കഴിയുന്ന കലൈഞ്ജര്* ടിവി എംഡി ശരത്കുമാറിനൊപ്പം കനിമൊഴി സെപ്റ്റംബര്* 16നാണ് പ്രത്യേക സി.ബി.ഐ കോടതിയില്* ജാമ്യാപേക്ഷ സമര്*പ്പിച്ചത്. കേസില്* കുറ്റപ്പത്രം സമര്*പ്പിക്കാത്ത സാഹചര്യത്തില്* ജാമ്യത്തില്* വിടണമെന്ന്് കാണിച്ചായിരുന്നു ഹരജി നല്*കിയിരുന്നത്.