ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ ഗവര്*ണര്* സല്*മാന്* തസീറിനെ വധിച്ച കേസിലെ പ്രതി മാലിക് മുംതാസ് ഖാദിരിക്ക് പാക് തീവ്രവാദ വിരുദ്ധ കോടതി വധശിക്ഷ വിധിച്ചു. സല്*മാന്* തസീറിന്*െറ അംഗരക്ഷകനായിരുന്നു ഖാദിരി.

2008 ല്* ഗവര്*ണറായി ചുമതലയേറ്റ സല്*മാന്* ഈ വര്*ഷം ജനുവരി നാലിനാണ് കൊല്ലപ്പെട്ടത്. ദൈവനിന്ദക്കെതിരായ നിയമം ഭേദഗതി ചെയ്യണമെന്ന സല്*മാന്*െറ വാദത്തോടുള്ള എതിര്*പ്പാണ് കൊലപാതകത്തിന് കാരണം.
ഇസ്ലാമിനെ അവഹേളിക്കുന്നവര്*ക്ക് വധശിക്ഷ നല്*കണമെന്ന നിയമം ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും ഇത് ഭേദഗതി ചെയ്യണമെന്നും സല്*മാന്* അഭിപ്രായപ്പെട്ടിരുന്നു.