ദമ്മാം: പ്രവാസ ജീവിതത്തിന്*െറ താളലയങ്ങള്* സമന്വയിപ്പിച്ചൊരുക്കിയ ഏഴ് വിത്യസ്ത ശൈലിയിലുള്ള ഗാനങ്ങളുമായി ‘പാരിജാതങ്ങളില്* നിലാവ് പെയ്യുന്നു’ എന്ന ഓഡിയോ ആല്*ബം പുറത്തിറങ്ങുന്നു. കഴിഞ്ഞ ദിവസം മാധ്യമ പ്രവര്*ത്തകര്* ഉള്*പെടെയുള്ള ക്ഷണിക്കപെട്ടവര്*ക്കു മുന്നില്* ഗാനങ്ങളുടെ പ്രിവ്യൂ ഷോ സംഘടിപ്പിച്ചു. എന്*.യു ഹാഷിമിന്*െറ വരികള്*ക്ക് ബൈജുമാധവാണ് സംഗീതം നല്*കിയിരിക്കുന്നത്. ആല്*ഫാ എന്*റര്*ടൈന്*മെന്*റിനുവേണ്ടി ഇ.എം കബീറാണ് ആല്*ബം നിര്*മിച്ചിരിക്കുന്നത്.
മലയാളത്തിലെ പ്രമുഖ പിന്നണി ഗായകരായ സുജാത, മധുബാലകൃഷ്ണന്*, ഷഹ്ബാസ് അമന്*, ഫ്രാങ്കോ, നജീം അര്*ഷാദ്, അന്*വര്* സാദത്ത് , മെറിന്* ബര്*ണാഡ് എന്നിവരാണ് ഗാനങ്ങള്* ആലപിച്ചിരിക്കുന്നത്.
‘ആയിരത്തൊന്നു രാവും പറഞ്ഞാല്* തീരാ കഥയുള്ള നാട്ടില്*.. എന്ന ആദ്യ ഗാനം തന്നെ പ്രിയമുള്ളതെല്ലാം കടലകലെ പകുത്തുവെച്ച് നാടുവിടേണ്ടി വന്നവന്*െറ ഓര്*മകളുടെ പ്രതിഫലനമാണ്. പ്രവാസികള്*ക്ക് ഓര്*മകളുടെ ഉത്സവമാകുന്ന ഓരോ ആഘോഷത്തിന്*െറയും നഷ്ടപ്പെടലുകളെ കുറിച്ചാണ് ഉല്*സവങ്ങള്* കൊടിയേറുന്നു എന്നഗാനം. പലയിടങ്ങളില്* നിന്ന് വന്ന് സൗഹൃദ തീരം തീര്*ക്കുന്ന അപൂര്*വ ചങ്ങാത്തത്തിന്*െറ പ്രതിഫലനമാണ് ‘ എവിടെ ചങ്ങാതീ..എന്ന ഗാനം.
അടുത്തമാസം നടക്കുന്ന ചടങ്ങില്* കാസറ്റ് പ്രകാശനം ചെയ്യുമെന്ന് അണിയറ പ്രവര്*ത്തകര്* പറഞ്ഞു. എന്*.യു ഹാഷിം, ഇ.എം കബീര്*, ബൈജു മാധവ് ആല്*ബത്തെ പരിചയപ്പെടുത്തി.