ഇന്ത്യന്* സ്കൂള്* സ്ഥാപക കുടുംബത്തിന് ആദരം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ഇന്ത്യന്* സ്കൂള്* സ്ഥാപക കുടുംബത്തിന് ആദരം

    മനാമ: ഇന്ത്യന്* സ്കൂള്* സ്ഥാപക കുടുംബാംഗങ്ങളായ മോഹന്* ജഷന്*മാള്*, ടോണി ജഷന്*മാള്* എന്നിവരെ സ്കൂളില്* നടന്ന ചടങ്ങില്* ആദരിച്ചു. ഇന്ത്യന്* അംബാസഡര്* മോഹന്*കുമാര്*, ആഷാന്* അലി സയദ് എന്നിവര്* വിശിഷ്ടാതിഥികളായിരുന്നു.
    ഇന്ത്യന്* സ്കൂളിന് ജഷന്*മാള്* കുടുംബം നല്*കിക്കൊണ്ടിരിക്കുന്ന സഹകരണത്തിന് ചെയര്*മാന്* അബ്രഹാം ജോണ്* നന്ദി പറഞ്ഞു. വജ്ര ജൂബിലി കെട്ടിട നിര്*മാണം അതിവേഗം പൂര്*ത്തിയായതില്* അംബാസഡര്* മോഹന്*കുമാര്* സന്തുഷ്ടി പ്രകടിപ്പിക്കുകയും ഇതിന് മാനേജുമെന്*റിനെ അഭിനന്ദിക്കുകയും ചെയ്തു. പ്രിന്*സിപ്പല്* വി.ആര്* പളനിസ്വാമി സ്വാഗതവും സെക്രട്ടറി ഇ.എ സലിം നന്ദിയും പറഞ്ഞു. വിദ്യാര്*ഥികളുടെ സാംസ്കാരിക പരിപാടികളും ഒരുക്കിയിരുന്നു.
Working...
X