വിസ തീര്*ന്നിട്ടും നാട്ടിലയക്കുന്നി?? ?� �്ളെന്ന് പരാതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    വിസ തീര്*ന്നിട്ടും നാട്ടിലയക്കുന്നി?? ?� �്ളെന്ന് പരാതി

    മനാമ: വിസ തീര്*ന്ന് മൂന്നുമാസം കഴിഞ്ഞിട്ടും നാട്ടിലയക്കുന്നില്ളെന്ന പരാതിയുമായി ആലപ്പുഴ അരൂര്* സ്വദേശി സാദിഖ് ഓപണ്*ഹൗസിലെത്തി. ടൂബ്ളിയില്* കാര്* പോളിഷിങ് ജോലി ചെയ്യുന്ന സാദിന്*െറ വിസ കഴിഞ്ഞ ജൂണിലാണ് തീര്*ന്നത്. സെപ്തംബറില്* നാട്ടില്* പോകണമെന്ന് മുമ്പ് ആവശ്യപ്പെട്ടെങ്കിലും ആറുമാസം കഴിഞ്ഞ് വിടാമെന്നാണ് സ്പോണ്*സര്* പറഞ്ഞതെന്ന് സാദിഖ് അറിയിച്ചു. പകരം ഒരാളെ കൊണ്ടുവന്ന് ജോലി പഠിപ്പിച്ചശേഷമേ സാദിഖിനെ നാട്ടില്* വിടൂ എന്നാണ് ഇപ്പോള്* പറയുന്നത്. മുമ്പും ജോലിക്കാരെ വിസ പുതുക്കാതെ നാട്ടില്* കയറ്റിവിടാറുണ്ടെന്ന് സാദിഖ് പറഞ്ഞു.
    കഠിനമായ ജോലിയെതുടര്*ന്നാണ് നാട്ടിലേക്കു മടങ്ങാന്* തീരുമാനിച്ചതെന്ന് സാദിഖ് പറഞ്ഞു. നാലു ജോലിക്കാര്* വേണ്ടിടത്ത് ഇപ്പോള്* താനും പുതുതായി വന്ന യു.പിക്കാരനുമാണുള്ളത്. ഒരു ദിവസം രണ്ടുപേര്*ക്കും കൂടി മൂന്നുവണ്ടികളാണ് പോളിഷ് ചെയ്യാന്* കഴിയുക. എന്നാല്*, ആറും ഏഴും വണ്ടികളുടെ പണി എടുപ്പിക്കും. ഒരു ദിവസം 11 വണ്ടികളുടെ വരെ പണിയെടുപ്പിച്ചു. ഭക്ഷണം കഴിഞ്ഞാല്* അഞ്ചുമിനിറ്റുപോലും വിശ്രമിക്കാന്* അനുവദിക്കാതെ പണിയെടുപ്പിക്കുമെന്നും പരാതിയില്* പറഞ്ഞു.
    എംബസിയില്* പരാതി നല്*കിയതറിഞ്ഞാല്* പ്രതികാരനടപടിയുണ്ടാകുമെന്ന് ഭയന്ന് ഇന്നുമുതല്* ജോലിക്കുപോകുന്നില്ളെന്നും സാദിഖ് പറഞ്ഞു.
Working...
X