ആലപ്പുഴ: അനധികൃത മദ്യവില്*പ്പന നടന്നുവന്ന പോലീസുകാരന്റെ വീട്ടില്* മുനിസിപ്പല്* കൗണ്*സിലറുടെ നേതൃത്വത്തില്* ജനകീയ ജാഗ്രതാ സമിതി റെയ്*ഡ് നടത്തി. മദ്യംവിറ്റ പോലീസുകാരന്റെ പിതാവ്* അറസ്*റ്റില്*.
ആലപ്പുഴ എ.ആര്*. ക്യാമ്പിലെ പോലീസുകാരനായ ആലപ്പുഴ വട്ടയാല്* കാക്കിരി പുരയിടത്തില്* പ്രദീപ്*കുമാറിന്റെ പിതാവ്* ശശി (54)യെയാണ്* ജാഗ്രാത സമിതി പിടികൂടി ആലപ്പുഴ സൗത്ത്* പോലീസിനു കൈമാറിയത്*. ശശിയുടെ വീട്ടില്*നിന്ന്* വാങ്ങിയ മദ്യക്കുപ്പികളുമായി പോയവരില്*നിന്ന്* പോലീസ്* തെളിവുകള്* ശേഖരിച്ചു. ഏറെക്കാലമായി വീടുകേന്ദ്രീകരിച്ച്* മദ്യക്കച്ചവടം നടക്കുന്നുണ്ടെന്ന്* നാട്ടുകാര്* പറഞ്ഞു. കൗണ്*സിലര്* ഇല്ലിക്കല്* കുഞ്ഞുമോന്*, മുന്* നഗരസഭാ വൈസ്* ചെയര്*മാന്* എല്*ജിന്* റിച്ചാര്*ഡ്* എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജാഗ്രതാ സമിതിയുടെ റെയ്*ഡ്. മദ്യവില്*പ്പനയ്*ക്ക് ശശിയെ മുമ്പും പോലീസ്* അറസ്*റ്റ് ചെയ്*തിട്ടുണ്ട്*.