ന്യൂഡല്*ഹി: ജക്കാര്*ത്തയില്* നടക്കുന്ന ഏഴാമത്* ഏഷ്യന്* ഏജ്* ഗ്രൂപ്പ്* നീന്തല്* ചാമ്പ്യന്*ഷിപ്പിന്റെ ഒന്നാം ദിവസം ഇന്ത്യ മൂന്നു സ്വര്*ണമടക്കം എട്ട്* മെഡലുകള്* സ്വന്തമാക്കി.
സന്ദീപ്* സെജ്*വാള്*, വീര്*ധവാല്* ഖാഡെ, 4-100 ഫ്രീസ്*റ്റൈല്* റിലേ എന്നീയിനങ്ങളിലാണ്* ഇന്ത്യ മെഡല്* നേടിയത്*. രഹന്* പോഞ്ച, സൗരഭ്* സാംഗ്*വേകര്*, സുരഭി തിപ്*രെ എന്നിവരും വനിതാ 4-100 ഫ്രീസ്*റ്റൈല്* റിലേ ടീമും വെങ്കലം നേടി. സൗരഭ്* സാംഗ്*വേകര്* വെള്ളിയും നേടിയിരുന്നു. 50 മീറ്റര്* ബ്രെസ്*റ്റ് സ്*ട്രോക്കിലാണ്* സന്ദീപ്* സെജ്*വാള്* (28.36 സെക്കന്*ഡ്*) സ്വര്*ണം നേടിയത്*. 100 മീറ്റര്* ബട്ടര്*ഫ്*ളൈ സ്*ട്രോക്കിലാണ്* ഖാഡെയുടെ (54.86 സെക്കന്*ഡ്*) സ്വര്*ണം. 20 വയസുകാരനായ ഖാഡെ 4-100 ഫ്രീസ്*റ്റൈല്* റിലേ ടീമിലും അംഗമായിരുന്നു. ആരണ്* ഡിസൂസ, അന്*ശൂല്* കോത്താരി, രെഹന്* പോച്ച എന്നിവരായിരുന്നു മറ്റംഗങ്ങള്*. 200 മീറ്റര്* ബാക്ക്*സ്ട്രോക്കിലാണ്* പോഞ്ച വെങ്കലം നേടിയത്*. നേരത്തെ 200 മീറ്റര്* ഫ്രീസ്*റ്റൈലില്* വെങ്കലം നേടിയ സൗരഭ്* സാംഗ്*വേകര്* 800 മീറ്റര്* ഫ്രീസ്*റ്റൈലില്* വെള്ളിയും നേടി. വനിതകളുടെ 400 മീറ്റര്* ഫ്രീസ്*റ്റൈലിലാണ്* സുരഭി വെങ്കലം നേടിയത്*. തലാശാ പ്രഭു, ക്ഷിപ്ര മഹാജന്*, റിച്ച മിച്ച എന്നിവരുടെ ടീമാണ്* വനിതകളുടെ 4-100 മീറ്റര്* റിലേയില്* വെങ്കലം നേടിയത്*.