മജീദുമായി ബന്ധമില്ലെന്ന്* യുവ്രാജും ഹര്*ഭജനും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    മജീദുമായി ബന്ധമില്ലെന്ന്* യുവ്രാജും ഹര്*ഭജനും

    ന്യൂഡല്*ഹി: പാകിസ്*താന്* ക്രിക്കറ്റ്* താരങ്ങളുടെ ഏജന്റും ഒത്തുകളി വിവാദത്തില്* കുറ്റാരോപിതനുമായ മസ്*ഹര്* മജീദുമായി ബന്ധമില്ലെന്ന്* ഇന്ത്യന്* താരങ്ങളായ യുവ്രാജ്* സിംഗും ഹര്*ഭജന്* സിംഗും പറഞ്ഞു.

    ന്യൂസ്* ഓഫ്* ദ്* വേള്*ഡ്* റിപ്പോര്*ട്ടര്* മസ്*ഹര്* മഹമ്മൂദുമായി നടത്തിയ കൂടിക്കാഴ്*ചയില്* മജീദ്* യുവ്രാജിന്റെയും ഹര്*ഭജന്റെയും പേരുകള്* പരാമര്*ശിച്ചിരുന്നു. മജീദിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ഹര്*ഭജന്* സിംഗിന്റെ പ്രതികരണം. മജീദിന്റെ പരാമര്*ശം ബി.സി.സി.ഐയുടെ ശ്രദ്ധയില്* പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

    പക്ഷേ യുവ്രാജ്* മജീദിന്റെ വെളിപ്പെടുത്തലിനെ അസംബന്ധമെന്നു പറഞ്ഞു തള്ളുകയായിരുന്നു. മസ്*ഹര്* മജീദ്* ഇതുവരെ കണ്ടിട്ടില്ലെന്നു ട്വിറ്ററിലൂടെ യുവ്രാജ്* പ്രതികരിച്ചു.

    കോഴവിവാദം ഉണ്ടാകുന്നതു വരെ മസ്*ഹര്* മജീദ്* ആരെന്നു പോലും അറിയില്ലായിരുന്നു. മജീദ്* അനാവശ്യമായി തന്റെ പേര്* പരാമര്*ശിക്കുകയായിരുന്നെന്ന്* നാഗ്*പുരില്*നിന്ന്* ഹര്*ഭജന്* പ്രതികരിച്ചു. ചലഞ്ചര്* സീരിസില്* പങ്കെടുക്കാനാണ്* അദ്ദേഹം നാഗ്*പുരിലെത്തിയത്*.
Working...
X