ബംഗ്ലാദേശ്* സിക്*സറടിച്ച്* ജയിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ബംഗ്ലാദേശ്* സിക്*സറടിച്ച്* ജയിച്ചു

    ധാക്ക: വെസ്*റ്റിന്*ഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ്* മത്സരത്തില്* ബംഗ്ലാദേശിന്* മൂന്നു വിക്കറ്റ്* ജയം.വിന്*ഡീസിന്റെ ബംഗ്ലാദേശ്* പര്യടനത്തിലെ ഏക ട്വന്റി20 മത്സരത്തില്* നായകന്* മുഷ്*ഫികര്* റഹിമിന്റെ ബാറ്റിംഗ്* മികവിലാണ്* ആതിഥേയര്* ജയമറിഞ്ഞത്*. അവസാന ഓവറില്* ജയിക്കാന്* ആറു റണ്*സ്* വേണ്ടിയിരുന്ന ബംഗ്ലാദേശിനെ റഹിം സിക്*സടിച്ചു ജയിപ്പിക്കുകയായിരുന്നു. ആദ്യം ബാറ്റ്* ചെയ്*ത വിന്*ഡീസ്* എട്ടു വിക്കറ്റിന്* 132 റണ്*സെടുത്തു. മറുപടി ബാറ്റ്* ചെയ്*ത ബംഗ്ലാദേശ്* ഒരു പന്ത്* ബാക്കി നില്*ക്കേയാണു ജയിച്ചത്*. ഏഴു വിക്കറ്റ്* നഷ്*ടപ്പെട്ടിട്ടും പതറാതെ ബാറ്റ്* ചെയ്*ത റഹിമാണ്* മത്സരത്തിലെ താരവും. 26 പന്തുകള്* നേരിട്ട റഹിം 41 റണ്*സെടുത്തു. റഹിമില്ലായിരുന്നെങ്കില്* മര്*ലോണ്* സാമുവല്*സിന്റെ ഓള്*റൗണ്ട്* മികവില്* വിന്*ഡീസ്* മത്സരം ജയിക്കുമായിരുന്നു. അര്*ധ സെഞ്ചുറി നേടി ടോപ്* സ്*കോററായ സാമുവല്*സ്* (42 പന്തില്* 58) രണ്ടു വിക്കറ്റുമെടുത്തിരുന്നു. ഏകദിന പരമ്പര 13 ന്* ആരംഭിക്കും.
Working...
X