എന്*.ബി.എ. ചലഞ്ച്*: കോച്ചുമാര്*ക്ക്* ദ്വിദിന ക്യാമ്പ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    എന്*.ബി.എ. ചലഞ്ച്*: കോച്ചുമാര്*ക്ക്* ദ്വിദിന ക്യാമ്പ്*

    തിരുവനന്തപുരം: തലസ്*ഥാനത്തു നടക്കുന്ന മഹേന്ദ്ര എന്*.ബി.എ. ചലഞ്ച്* ടൂര്*ണമെന്റിന്റെ ഭാഗമായി കോച്ചുമാര്*ക്കും താരങ്ങള്*ക്കും പ്രത്യേക പരിശീലന ക്യാമ്പ്* നടത്തുന്നു.

    14, 15 തീയതികളില്* തലസ്*ഥാനത്തു നടക്കുന്ന ക്യാമ്പില്* നാഷണല്* ബാസ്*കറ്റ്*ബോള്* അസോസിയേഷന്റെ ദേശീയ ഓപ്പറേഷന്*സ്* ഡയറക്*ടര്* ട്രോയ്* ജസ്*റ്റിസ്* അടക്കമുള്ളവര്* പങ്കെടുക്കും. രണ്ടു ദിവസവും ഒരു മണി മുതല്* 2.30 വരെയാണ്* ട്രോയ്* ജസ്*റ്റിസിന്റെ സെക്ഷന്*.
Working...
X