എടത്വ: കേരള അസീസി പുത്തന്‍*പറമ്പില്‍* തൊമ്മച്ചന്റെ നാമകരണ നടപടികള്‍* തുടങ്ങി. എടത്വാ ഇടവകയ്*ക്കുവേണ്ടി വികാരി ഫാ. കുര്യന്* പുത്തന്‍*പുര നാമകരണ നടപടികളുടെ പോസ്*റ്റലേറ്ററായി ഫാ. സിബിച്ചന്* പുതിയിടം ഒ.എഫ്*.എം. കപ്പൂച്ചിനെ നിയമിച്ചു. ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍* ആര്*ച്ച്* ബിഷപ്* മാര്‍* ജോസഫ്* പെരുന്തോട്ടത്തിന്റെ നിര്*ദേശപ്രകാരമാണ്* നിയമനം.
പോസ്*റ്റുലേറ്ററുടെ നേതൃത്വത്തില്‍* സപ്ലെക്*സ് ലിബെല്ലൂസ്* എന്ന ഔദ്യോഗിക അപേക്ഷ രൂപതാധ്യക്ഷനു നല്*കുന്നതാണ്* നാമകരണ നടപടിയുടെ ആദ്യഭാഗം. തുടര്‍*ന്ന്* തിയോളജിക്കല്‍* കമ്മിഷനും ഹിസ്*റ്റോറിക്കല്‍* കമ്മിഷനും ട്രിബ്യൂണലും രൂപീകരിക്കും. ട്രിബ്യൂണലിന്റെ വിപുലമായ ഉദ്*ഘാടന സമ്മേളനത്തിലാണ്* പുത്തന്‍*പറമ്പില്‍* തൊമ്മച്ചനെ ദൈവദാസനായി പ്രഖ്യാപിക്കുക. തിയോളജിക്കല്‍* കമ്മിഷന്റെയും, ഹിസ്*റ്റോറിക്കല്‍* കമ്മിഷന്റെയും കണ്ടെത്തലുകള്‍* വാദം കേള്*ക്കുന്നത്* ട്രിബ്യൂണലാണ്*. ഇതോടൊപ്പം സാക്ഷി വിസ്*താരവും ഉണ്ടാകും. തുടര്‍*ന്ന്* എടത്വാ പള്ളിയിലെ തൊമ്മച്ചന്റെ കല്ലറ തുറന്ന്* തിരുശേഷിപ്പുകള്‍* ശേഖരിക്കുന്നതോടെ അതിരൂപതാതല നടപടികള്‍* പൂര്*ത്തിയാകും.