സിംഗൂരില്* മെട്രോ റെയില്* കോച്ച്* ഫാക്*ടറി തുടങ്ങാന്* പദ്ധതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    സിംഗൂരില്* മെട്രോ റെയില്* കോച്ച്* ഫാക്*ടറി തുടങ്ങാന്* പദ്ധതി

    കൊല്*ക്കത്ത: സിംഗൂരില്* ടാറ്റയെ കുടിയിറക്കിയ പ്രദേശത്തു മെട്രോ റെയില്* കോച്ച്* നിര്*മാണശാല ആരംഭിക്കാന്* പശ്*ചിമബംഗാള്* സര്*ക്കാര്* പദ്ധതിയിടുന്നു.

    സ്*റ്റീല്* അഥോറിട്ടി ഓഫ്* ഇന്ത്യ ലിമിറ്റഡ്* (സെയില്*), റെയില്*വേ, പശ്*ചിമബംഗാള്* സര്*ക്കാര്* എന്നിവയുടെ സംയുക്*ത സഹകരണത്തോടെയാണു നിര്*മാണശാല ആരംഭിക്കുന്നത്*. സിംഗൂരില്* മെട്രോ റെയില്* കോച്ച്* നിര്*മാണ ഫാക്*ടറി ആരംഭിക്കാനുള്ള ചര്*ച്ചകള്* പുരോഗമിക്കുകയാണെന്നും ഇതു സംബന്ധിച്ച്* 'സെയില്*' കത്തു നല്*കിയതായും പശ്*ചിമ ബംഗാള്* മുഖ്യമന്ത്രി മമത ബാനര്*ജി അറിയിച്ചു. ഇക്കാര്യം കേന്ദ്ര റെയില്*വേ മന്ത്രി ദിനേശ്* ത്രിവേദിയുമായി ചര്*ച്ച ചെയ്*തതായി അവര്* അറിയിച്ചു.

    കര്*ഷകരില്*നിന്ന്* ഏറ്റെടുത്ത ആയിരം ഏക്കറില്* 600 ഏക്കറിലെ മെട്രോ റെയില്* കോച്ച്* നിര്*മാണശാല ആരംഭിക്കാനാണു പദ്ധതി. ശേഷിക്കുന്ന 400 ഏക്കര്* കര്*ഷകര്*ക്കു മടക്കിനല്*കും.

    പദ്ധതിയുമായി സഹകരിക്കാന്* റെയില്*വേയ്*ക്ക് താല്*പ്പര്യമുണ്ടെന്നും അധികം വൈകാതെ ഇക്കാര്യത്തില്* ഔദ്യോഗിക പ്രതികരണം ലഭ്യമാകുമെന്നും മമത അറിയിച്ചു. താന്* റെയില്*വേ മന്ത്രിയായിരുന്ന കാലത്ത്* ഇതു സംബന്ധിച്ച്* റെയില്* ബജറ്റില്* വ്യവസ്*ഥ ഉള്*പ്പെടുത്തിയിരുന്നതായും അവര്* അറിയിച്ചു.

    ചില കേസുകളില്*കൂടി വിധി വന്നാല്* സിംഗൂരിലെ ഭൂമി പൂര്*ണമായും സര്*ക്കാരില്* വന്നു ചേരും. ഇതോടെ കോച്ച്* നിര്*മാണശാലയുടെ പ്രവര്*ത്തനം തുടങ്ങാനാണു പദ്ധതി.

    സര്*ക്കാര്* അവതരിപ്പിച്ച സിംഗൂര്* ഭൂമി പുനരധിവാസ- വികസന നിയമം, 2011 കൊല്*ക്കത്ത ഹൈക്കോടതിയും ശരിവച്ചതോടെയാണ്* ഭൂമി സര്*ക്കാരിന്റെ അധീനതയിലായത്*.
Working...
X