ശാരിയെ കണ്ടിട്ടില്ലെന്ന?? ? അജിത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ശാരിയെ കണ്ടിട്ടില്ലെന്ന?? ? അജിത

    ശാരിയെ കണ്ടിട്ടില്ലെന്ന് അജിത

    കോഴിക്കോട്: കിളിരൂര്* കേസിലെ ഇരയായ ശാരിയെ താന്* കണ്ടിട്ടില്ളെന്ന് അന്വേഷി അദ്ധ്യക്ഷ അജിത വ്യക്തമാക്കി. ശാരിയെ അജിത ആശുപത്രിയില്* സന്ദര്*ശിച്ചിരുന്നുവെന്ന് ഡോക്ടര്* ശങ്കരന്*്റെ കഴിഞ്ഞ ദിവസം കോടതിയില്* മൊഴി നല്*കിയിരുന്നു.

    ശാരിയെ സന്ദര്*ശിക്കാനായി ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടര്* ശങ്കരന്* കാണാന്* അനുവദിച്ചില്ല. കഴിഞ്ഞദിവസം ശാരിയെ കാണാന്* ചില വി.ഐ.പികള്* ആശുപത്രിയില്* ചെന്നിരുന്നെന്നും അതിന് ശേഷം ശാരിയുടെ ആരോഗ്യ നില മോശമായെന്നുമാണ് ഡോക്ടര്* അന്ന് തങ്ങളോട് പറഞ്ഞത്-അജിത പറഞ്ഞു. ഈ വി.ഐ.പികള്* ആരാണെന്ന് ഡോ.ശങ്കരന് വ്യക്തമായി അറിയാമെന്നും അവര്* കൂട്ടിച്ചേര്*ത്തു.

    സി.ബി.ഐയുടെ പല നിഗമനങ്ങളും തെറ്റാണെന്ന് പറഞ്ഞ അജിത കിളിരൂര്* കവിയൂര്* കേസുകള്* പുനരന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
Working...
X