ജനസമ്പര്*ക്ക പരിപാടി വന്*വിജയം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ജനസമ്പര്*ക്ക പരിപാടി വന്*വിജയം

    ജനസമ്പര്*ക്ക പരിപാടി വന്*വിജയം

    കോഴിക്കോട്ട് ശനിയാഴ്ച നടത്തിയ ജനസമ്പര്*ക്ക പരിപാടി വന്* വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്* ചാണ്ടി പറഞ്ഞു. പ്രതിപക്ഷത്തിന്റെ കൂടി സഹകരണമുണ്ടായിരുന്നതിനാല്* പരിപാടി പൂര്*ണവിജയമായിരുന്നുവെന്നും താലൂക്ക് തലത്തില്* ജനസമ്പര്*ക്ക പരിപാടികള്* സംഘടിപ്പിച്ച് ജനങ്ങളുടെ പ്രശ്*നങ്ങള്*ക്ക് പരിഹാരം കാണാന്* ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    പതിനായിരത്തിലധികം അപേക്ഷകളാണ് പരിഹാരം തേടി മുഖ്യമന്ത്രിക്ക് മുന്*പിലെത്തിയത്. സംസ്ഥാനത്ത് കൂടുതലായി ദുരിതമനുഭവിക്കുന്നവരെ എ.പി.എല്* കാര്*ഡില്* നിന്ന് ബി.പി.എല്* കാര്*ഡിലേക്ക് മാറ്റുമെന്നും കോഴിക്കോട്ടെ കുടിവെള്ളക്ഷാമത്തിന് സമയബന്ധിതമായി പരിഹാരം കാണുമെന്നും കോഴിക്കോട് നടപ്പാക്കിയ പല തീരുമാനങ്ങളും മറ്റ് ജില്ലകളിലും വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Working...
X