പൊട്ടന്* പരാമര്*ശം; വി.എസിന്റെ വീട്ടില്* പോയി ക്ഷമ പറയുമെന്ന് ജോര്*ജ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    പൊട്ടന്* പരാമര്*ശം; വി.എസിന്റെ വീട്ടില്* പോയി ക്ഷമ പറയുമെന്ന് ജോര്*ജ്

    പൊട്ടന്* പരാമര്*ശം; വി.എസിന്റെ വീട്ടില്* പോയി ക്ഷമ പറയുമെന്ന് ജോര്*ജ്
    ന്യൂദല്*ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ പൊട്ടന്* എന്ന് പരാമര്*ശിച്ചതില്* അദ്ദേഹത്തിന്റെ വീട്ടില്* പോയി ക്ഷമ പറയുമെന്ന് സര്*ക്കാര്* ചീഫ് വിപ്പ് പി.സി. ജോര്*ജ്. വി.എസിനെ പൊട്ടനെന്ന് വിളിക്കാന്* മാത്രം പൊട്ടനല്ല താനെന്നും സ്വാഭാവികമായി നടത്തിയ പ്രതികരണം മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്ത രീതിയാണ് പ്രശ്*നമുണ്ടാക്കിയതെന്നും അദ്ദേഹം ദല്*ഹിയില്* പറഞ്ഞു. എം.എല്*.എമാരായ വി.ഡി. സതീശനും ടി.എന്*. പ്രതാപനുമെതിരേ നടത്തിയ പരാമര്*ശങ്ങളിലും അവരെ നേരില്* കണ്ട് ഖേദം പ്രകടിപ്പിക്കുമെന്നും ജോര്*ജ് പറഞ്ഞു.
Working...
X