ധീരസൈനികര്*ക്ക് ആദരവര്*പ്പിച്ച് ‘കുരുന്ന് പത്രപ്രവര്*ത്തകരും
കൊച്ചി: കരയില്* അത്യുച്ചത്തില്* സൈറണ്*! തീരത്ത് നങ്കൂരമിട്ട കപ്പലുകളിലെ ഡെക്കില്* നാവികസേനാംഗങ്ങള്* പെട്ടെന്ന് അറ്റന്*ഷനായി. സേനാംഗം ഉച്ചത്തില്* വിസിലൂതി. എല്ലാവരും നിശ്ശബ്ദരായി തലയില്* നിന്ന് തൊപ്പിയൂരി. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്* പോരാടി വീരമൃത്യു വരിച്ച നാവികസേനാംഗങ്ങളെ അനുസ്മരിക്കുന്നതിനായിരുന്നു ഈ ചടങ്ങ്. രണ്ട് നിമിഷങ്ങള്*ക്കൊടുവില്* അടുത്ത സൈറണ്* കൂടി! കപ്പലിലെ പതാകയെ സാക്ഷിനിര്*ത്തി ജവാന്മാരുടെ ഓര്*മകള്*ക്ക് മുന്നില്* സേനാംഗങ്ങള്*ക്കൊപ്പം ‘മാധ്യമം’ ലിറ്റില്* ജേണലിസ്റ്റുകളും കുടുംബാംഗങ്ങളും അഭിമാനത്തോടെ സല്യൂട്ട് ചെയ്തു. എല്ലാ വര്*ഷവും നവംബര്* മാസത്തിലെ രണ്ടാം ഞായറാഴ്ച രാവിലെ കൃത്യം 11നാണ് ഈ ചടങ്ങ് അരങ്ങേറുന്നത്.
രാജ്യസ്നേഹവും സാഹസികതയും നെഞ്ചേറ്റി രാജ്യസുരക്ഷക്കായി റോന്തുചുറ്റുന്ന നാവികസേനയുടെ യുദ്ധക്കപ്പല്* ഐ.എന്*.എസ് കൃഷ്ണ സന്ദര്*ശിക്കാനെത്തിയ കൊച്ചുപത്രപ്രവര്*ത്തകര്*ക്ക് ചടങ്ങ് ആവേശമായി. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്*നിന്ന് തെരഞ്ഞെടുക്കപ്പെട്ട 22 ലിറ്റില്* ജേണലിസ്റ്റുകളാണ് കൊച്ചി നേവല്* ബേസില്* നങ്കൂരമിട്ട ഐ.എന്*.എസ് കൃഷ്ണ സന്ദര്*ശിക്കാന്* എത്തിയത്. രാവിലെ കപ്പലിലെത്തിയ കൊച്ചു കൂട്ടുകാര്*ക്ക് ലെഫ്റ്റനന്*റ് കമാന്*ഡര്* ശ്രീഹരി കപ്പലിന്*െറ പ്രവര്*ത്തനങ്ങളും യുദ്ധോപകരണങ്ങളും പരിചയപ്പെടുത്തി. തീരത്ത് കെട്ടിപ്പൊക്കിയ സിമന്*റ് തിട്ടയില്* കപ്പല്* വന്നിടിക്കാതിരിക്കാനുപയോഗിക്കുന്ന വായു നിറച്ച വലിയ റബര്* സിലിണ്ടറും നങ്കൂരമിടാന്* ഉപയോഗിക്കുന്ന ചങ്ങലക്കൂട്ടം ഘടിപ്പിച്ച സംവിധാനവും ലിറ്റില്* ജേണലിസ്റ്റുകള്*ക്ക് കൗതുകം പകര്*ന്നു. 1962ല്* നിര്*മിച്ച ഐ.എന്*.എസ് കൃഷ്ണയുടെ മുഴുവന്* പ്രവര്*ത്തനങ്ങളും നാവികര്* ലിറ്റില്* ജേണലിസ്റ്റുകള്*ക്ക് വിശദീകരിച്ചുനല്*കി. പുറം കടലില്* റോന്തുചുറ്റുകയായിരുന്ന കപ്പല്* മുന്* നിശ്ചയപ്രകാരം ഞായറാഴ്ച ‘മാധ്യമം’ ലിറ്റില്* ജേണലിസ്റ്റുകള്*ക്ക് സന്ദര്*ശിക്കാനായി തീരത്ത് എത്തിക്കുകയായിരുന്നു. ഐ.എന്*.എസ് കൃഷ്ണയും അനുബന്ധ കപ്പലുകളും ലിറ്റില്* ജേണലിസ്റ്റുകള്*ക്ക് നാവികര്* പരിചയപ്പെടുത്തി.
ചടങ്ങില്* ‘മാധ്യമം’ എഡിറ്റര്* ഒ.അബ്ദുറഹ്മാന്*, പീരിയോഡിക്കല്*സ് എഡിറ്റര്* പി.കെ. പാറക്കടവ്, ജനറല്* മാനേജര്* എം.എ. അബ്ദുല്* റഹീം, കൊച്ചി റസിഡന്*റ് മാനേജര്* വി.എ. സലീം, കൊച്ചി ഡെസ്ക് ഇന്*ചാര്*ജ് എം.കെ.എം. ജാഫര്*, കൊച്ചി ബ്യൂറോ ചീഫ് സി.എ.എം. കരീം ,‘മാധ്യമം’ ആഴ്ചപ്പതിപ്പ് സീനിയര്* സബ് എഡിറ്റര്* എം.എ. ഷാനവാസ്, ‘വെളിച്ചം’ സബ് എഡിറ്റര്* പ്രജേഷ് സെന്*, സബ് എഡിറ്റര്*മാരായ രവിശങ്കര്*, ജിഷ എലിസബത്ത്, മാര്*ക്കറ്റിങ് മാനേജര്* റിജോ വി.ഇസ്മായില്*, ചീഫ് സര്*ക്കുലേഷന്* മാനേജര്* ഷൗക്കത്തലി, കൊച്ചി ആര്*.എം. വി.എസ്.സലീം, ബിസിനസ് ഡെവലപ്മെന്*റ് മാനേജര്* മുഹ്സിന്* എന്നിവരും പങ്കെടുത്തു. കൊച്ചുകൂട്ടുകാര്*ക്കായി സൈനികര്* സ്നേഹവിരുന്നും ഒരുക്കി. തുടര്*ന്നുനടന്ന ചടങ്ങില്* ‘മാധ്യമ’ത്തിന്*െറ സ്നേഹോപഹാരം ഐ.എന്*.എസ് കൃഷ്ണയുടെ എക്സിക്യൂട്ടിവ് ഓഫിസറും ലെഫ്. കമാന്*ഡറുമായ സന്തോഷ് കൈമളിന് എഡിറ്റര്* ഒ. അബ്ദുറഹ്മാന്* കൈമാറി. ദക്ഷിണ നാവികസേനാ മേധാവി ഫ്ളാഗ് ഓഫിസര്* വൈസ് അഡ്മിറല്* സുശീല്*കുമാറിനുള്ള ഉപഹാരം ജനറല്* മാനേജര്* എം.എ. അബ്ദുല്* റഹീമും സന്ദര്*ശനത്തിന് നേതൃത്വം നല്*കിയ ഡിഫന്*സ് പി.ആര്*.ഒ കമാന്*ഡര്* റോയി ഫ്രാന്*സിസിന് പീരിയോഡിക്കല്* എഡിറ്റര്* പി.കെ.പാറക്കടവും ഉപഹാരം സമര്*പ്പിച്ചു. ‘മാധ്യമ’ത്തിനുള്ള നേവിയുടെ ഉപഹാരം എഡിറ്റര്* ഏറ്റുവാങ്ങി.