വൈദ്യുതി ബോര്*ഡിന്*െറ കമ്മിയില്‍* മാറ്റമില്ല
തിരുവനന്തപുരം: നടപ്പ് സാമ്പത്തികവര്*ഷം വൈദ്യുതി ബോര്*ഡിന് നിശ്ചയിച്ച പ്രതീക്ഷിത കമ്മി ശരിയല്ളെന്ന് കാട്ടി വ്യവസായികളുടെ സംഘടന നല്*കിയ ഹരജി റെഗുലേറ്ററി കമീഷന്* തള്ളി. നടപ്പ് വര്*ഷത്തെ കമ്മി 887.81 കോടി രൂപയാണെന്നായിരുന്നു നേരത്തെ റെഗുലേറ്ററി കമീഷന്* വിധിച്ചത്. ഇത്രയും കമ്മി ഇല്ളെന്നായിരുന്നു വ്യവസായികളുടെ വാദം. എന്നാല്‍* കമീഷന്* നിശ്ചയിച്ചതിനെക്കാള്‍* ഉയര്*ന്ന തുകയുടെ കമ്മിയുണ്ടെന്ന് കാട്ടി വൈദ്യുതി ബോര്*ഡ് അപ്പീല്‍* നല്*കിയിട്ടുണ്ട്. ഇതില്‍* കമീഷന്* ഇതുവരെ വിധി പറഞ്ഞിട്ടില്ല.
വന്‍* കമ്മിയുണ്ടെങ്കിലും വൈദ്യുതി നിരക്ക് വര്*ധിപ്പിക്കാന്* സാധ്യതയില്ല. 2007-08 വര്*ഷത്തെ അന്തിമ കണക്കുകളെ കുറിച്ച് റെഗുലേറ്ററി കമീഷന്* നല്*കിയ ഉത്തരവില്‍* 1338.98 കോടി രൂപയുടെ മിച്ചമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍* വൈദ്യുതി ബോര്*ഡ് പറയുന്നത് 91.28 കോടി രൂപയുടെ കമ്മി ആ വര്*ഷവും ഉണ്ടായെന്നാണ്. എന്നാല്‍* റെഗുലേറ്ററി കമീഷന്*െറ വിധി നിലനില്*ക്കുന്നതിനാല്* 1338 കോടിയുടെ മിച്ചം നടപ്പുവര്*ഷത്തെ കമ്മിയായ 887 കോടി രൂപയില്‍* തട്ടിക്കിഴിക്കാനാണ് സാധ്യത. ഇത് യാഥാര്*ഥ്യമായാല്* നടപ്പുവര്*ഷം നിരക്ക് വര്*ധന വേണ്ടിവരില്ല.
നടപ്പുവര്*ഷത്തെ കമ്മി നികത്താന്‍* വൈദ്യുതി ബോര്*ഡ് ഇതുവരെ താരിഫ് പെറ്റീഷന്* നല്*കിയിട്ടില്ല. സര്*ക്കാര്* അനുമതി നല്*കാത്തതുകൊണ്ടാണ് താരിഫ് പെറ്റീഷന്* ബോര്*ഡ് നല്*കാത്തത്. മുന്‍*കാലത്തെ മിച്ചം നിലനില്*ക്കുന്ന സാഹചര്യത്തില്‍* നിരക്ക് വര്*ധനക്ക് സര്*ക്കാര്* അനുമതി നല്*കാന്‍* സാധ്യത കുറവാണ്. ഇന്ധന സര്*ചാര്*ജ് വന്നപ്പോള്‍* 120 യൂനിറ്റ് വരെപ്രതിമാസം ഉപയോഗിക്കുന്നവര്‍*ക്ക് വര്*ധന ഒഴിവാക്കാന്‍* സര്*ക്കാര്* സബ്സിഡി നല്*കിയിരുന്നു.
ജൂണ്‍* ഒന്നിനാണ് നടപ്പുവര്*ഷത്തെ വൈദ്യുതി ബോര്*ഡിന്*െറ വാര്*ഷിക പ്രതീക്ഷിത വരവ്-ചെലവുകള്‍* ബോര്*ഡ് അംഗീകരിച്ചത്. അതോടെ നിരക്ക് വര്*ധിപ്പിച്ച് കമ്മിയായ 887 കോടി ഉപഭോക്താക്കളില്‍*നിന്ന് പിരിച്ചെടുക്കുമെന്ന പ്രതീതിയായിരുന്നു. എന്നാല്‍* ജൂണ്‍* പത്തിന് 2007-09, 08-09 വര്*ഷങ്ങളിലെ ട്രൂയിങ് അപ്പ് കണക്കുകളില്‍* കമീഷന്* വിധി പ്രസ്താവിച്ചു. ഇതില്‍* 07-08ലാണ് 1338.93 കോടി മിച്ചമുള്ളത്. എ.ആര്*.ആര്*. വിധിയില്‍* ഇത് 329.72 കോടിയായിരുന്നു. 08-09 വര്*ഷം 429.62 കോടി രൂപ കമ്മിയുണ്ടെന്നും ട്രൂയിങ് അപ്പ് വിധി വന്നു.
ഫലത്തില്‍* നടപ്പുവര്*ഷത്തെ കമ്മിയുടെ കണക്ക് ട്രൂയിങ് അപ്പ് വിധി വഴി വന്ന മിച്ചം മൂലം ഒഴിവാകുകയാണ്. എച്ച്.ടി - ഇ.എച്ച്.ടി. ഇന്‍*ഡസ്ട്രിയല്* കണ്*സ്യൂമേഴ്സ് അസോസിയേഷനാണ് നടപ്പുവര്*ഷത്തെ പ്രതീക്ഷിത വരവ് ചെലവ് കണക്കുകള്‍* പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്*കിയത്. ഈ വിഷയത്തില്‍* കമീഷന്* തെളിവെടുക്കുകയും ചെയ്തിരുന്നു. 2208.31 കോടി രൂപയുടെ കമ്മിയുണ്ടെന്നാണ് കമീഷന്* കണ്ടെത്തിയത്.
എന്നാല്‍* തെളിവെടുക്കുകയും വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍* കേള്*ക്കുകയും ചെയ്ത ശേഷം കമ്മിയില്‍* മാറ്റമില്ളെന്ന് വിധിച്ചു. കമ്മി ഇത്രയുമില്ളെന്നും ബോര്*ഡിന്*െറ അവകാശവാദങ്ങള്‍* തെറ്റാണെന്നുമായിരുന്നു വ്യവസായികളുടെ നിലപാട്. എന്നാല്‍* അവയൊന്നും വിധി പുനഃപരിശോധിക്കാന്‍* തക്കതല്ളെന്ന് കണ്ടാണ് കമീഷന്* ഹരജി തള്ളിയത്. വൈദ്യുതി ബോര്*ഡ് നല്*കിയ റിവ്യു ഹരജി കമീഷന്*െറ പരിഗണനയിലുണ്ട്.