ദേഹപരിശോധനാ വിവാദം മറന്നേക്കൂ: കലാം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ദേഹപരിശോധനാ വിവാദം മറന്നേക്കൂ: കലാം

    ദേഹപരിശോധനാ വിവാദം മറന്നേക്കൂ: കലാം
    കൊല്*ക്കത്ത: അമേരിക്കയില്* തന്നെ ദേഹപരിശോധനയ്*ക്കു വിധേയമാക്കിയ സംഭവം പരാമര്*ശയോഗ്യം പോലുമല്ലെന്നും അക്കാര്യം മറന്നുകളയുന്നതാണു നല്ലതെന്നും എ.പി.ജെ. അബ്*ദുള്* കലാം. ന്യൂയോര്*ക്കിലെ ജോണ്* എഫ്* കെന്നഡി വിമാനത്താവളത്തില്* യു.എസ്*. സുരക്ഷാ ഉദ്യോഗസ്*ഥര്* കലാമിനെ ദേഹപരിശോധന നടത്തിയത്* വന്* വിവാദമായിരിക്കുകയാണ്*. കലാമിന്റെ ജാക്കറ്റും ഷൂസും അഴിച്ചാണു ബോംബ്* പരിശോധന നടത്തിയത്*. ഇന്ത്യ പ്രതിഷേധം ഉയര്*ത്തിയതിനെ തുടര്*ന്ന്* അമേരിക്ക കലാമിനോടു ഖേദപ്രകടനം നടത്തി. 2009-ലും കലാമിനു സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്*.
Working...
X