ബാലകൃഷ്*ണപിള്ളയുട? ?? ഫോണ്*വിളി: റിപ്പോര്*ട്ട്* സമര്*പ്പിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ബാലകൃഷ്*ണപിള്ളയുട? ?? ഫോണ്*വിളി: റിപ്പോര്*ട്ട്* സമര്*പ്പിച്ചു

    ബാലകൃഷ്*ണപിള്ളയുടെ ഫോണ്*വിളി: റിപ്പോര്*ട്ട്* സമര്*പ്പിച്ചു

    ജയിലില്* കഴിയവേ ആര്*.ബാലകൃഷ്*ണപിള്ള നടത്തിയ ഫോണ്*വിളിയുടെ വിശദാംശങ്ങള്* അടങ്ങിയ റിപ്പോര്*ട്ട്* അന്വേഷണ സംഘം കോടതിയില്* സമര്*പ്പിച്ചു. തിരുവനന്തപുരം അഡീഷണല്* ചീഫ്* ജുഡീഷ്യല്* മജിസ്*ട്രേറ്റ്* കോടതിയിലാണ്* റിപ്പോര്*ട്ട്* സമര്*പ്പിച്ചിരിക്കുന്നത്*. കേസ്* 26 ന്* പരിഗണിക്കും. പിള്ളയുടെ ഫോണ്*വിളിയുടെ വിശദാംശങ്ങള്* അന്വേഷിക്കണമെന്ന്* ആവശ്യപ്പെട്ട്* പൊതുപ്രവര്*ത്തകനായ ജോയ്* കൈതാരമാണ്* കോടതിയെ സമീപിച്ചത്*.
Working...
X