പൊട്ടിക്കരഞ്ഞ് സജിത, ഭാവവ്യത്യാസമില്ല?? ?തെ ടിസ്സന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    പൊട്ടിക്കരഞ്ഞ് സജിത, ഭാവവ്യത്യാസമില്ല?? ?തെ ടിസ്സന്*

    പൊട്ടിക്കരഞ്ഞ് സജിത, ഭാവവ്യത്യാസമില്ലാതെ ടിസ്സന്*

    തൃക്കാക്കര: കാമുകനുമൊത്ത് ജീവിക്കാന്* ഭര്*ത്താവിനെ കഴുത്തുഞെരിച്ചുകൊന്ന തെങ്ങോട് കോച്ചേരില്* സജിതയേയും കാമുകന്* കോട്ടയം പാമ്പാടി കണ്ടത്തില്* ടിസ്സനേയും കാണാന്* തിങ്കളാഴ്ചയും വന്* ജനക്കൂട്ടമെത്തി.

    തൃക്കാക്കര പോലീസ് സ്റ്റേഷനില്* ഇരുവരും ഉണ്ടെന്നറിഞ്ഞ് രാവിലെ തന്നെ നഗരസഭാ കൗണ്*സിലര്*മാര്* ഉള്*പ്പെടെ വന്* ജനക്കൂട്ടമാണ് മണിക്കൂറുകളോളം തടിച്ചുകൂടിയത്.

    പ്രതികളെ പതിനൊന്നരയോടെ തൃപ്പൂണിത്തുറ സര്*ക്കാര്* ആസ്​പത്രിയില്* വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോള്* പൊട്ടിക്കരഞ്ഞുകൊണ്ടാണ് സജിത ജീപ്പിനുള്ളില്* കയറിയത്. എന്നാല്* യാതൊരു ഭാവ വ്യത്യാസവുമില്ലാതെയാണ് ടിസ്സന്* പുറത്തുവന്നത്. രണ്ടു ജീപ്പുകളിലായിട്ടാണ് ഇവരെ ആസ്​പത്രിയിലേക്ക് കൊണ്ടുപോയത്.

    കൊല്ലപ്പെട്ട പോള്* വര്*ഗീസിനെക്കുറിച്ച് അയല്*ക്കാര്*ക്കെല്ലാം നല്ലതേ പറയാനുള്ളൂ. എറണാകുളത്തെ സ്വകാര്യ ടെക്*സ്റ്റൈല്* സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ആരുമായും അധികം അടുപ്പം പുലര്*ത്താറില്ലെങ്കിലും സല്*സ്വഭാവിയായിരുന്നുവെന്ന് നാട്ടുകാര്* പറഞ്ഞു. വീഴ്ചയെ തുടര്*ന്ന് പോളിന്റെ അമ്മയുടെ കാല്* ഒടിഞ്ഞതിനാല്* സ്റ്റീല്*കമ്പി ഇട്ട് കിടപ്പായിരുന്നു. ഇവര്*ക്ക് മരുന്നുവാങ്ങാനെന്ന വ്യാജേനയാണ് സജിത ടിസ്സനെ കാണാന്* പുറത്തുപോയിരുന്നത്. ഞായറാഴ്ച തെളിവെടുപ്പിനായി തൃക്കാക്കര പോലീസ് ഇരുവരേയും തെങ്ങോടുള്ള പോളിന്റെ വീട്ടില്* കൊണ്ടുപോയിരുന്നു. അക്രമാസക്തമായ ജനക്കൂട്ടത്തില്* നിന്ന് ഇരുവരേയും രക്ഷിക്കാന്* പോലീസിന് പാടുപെടേണ്ടി വന്നു. കനത്ത പോലീസ് അകമ്പടിയോടെയാണ് വൈദ്യപരിശോധനയ്ക്കായി ഇവരെ തൃപ്പൂണിത്തുറയ്ക്ക് കൊണ്ടുപോയത്.
  • Ashraf
    • Apr 2012
    • 166

    #2
    Re: പൊട്ടിക്കരഞ്ഞ് സജിത, ഭാവവ്യത്യാസമില്ല?? ?തെ ടിസ്സന്*

    what a pittttttttttty

    Comment

    • jaugu
      • Sep 2007
      • 42

      #3
      Re: പൊട്ടിക്കരഞ്ഞ് സജിത, ഭാവവ്യത്യാസമില്ല?? ?� �തെ ടിസ്സന്*

      see the end.

      Comment

      • appoos10
        • Dec 2007
        • 173

        #4
        Re: പൊട്ടിക്കരഞ്ഞ് സജിത, ഭാവവ്യത്യാസമില്ല?? ?തെ ടിസ്സന്*

        enikku vayya

        Comment

        • GrandMaster
          • Mar 2012
          • 450

          #5
          Re: പൊട്ടിക്കരഞ്ഞ് സജിത, ഭാവവ്യത്യാസമില്ല?? ?തെ ടിസ്സന്*

          Try to remove the * marks.... so can read better

          Comment

          • sindhurajesh
            • Oct 2014
            • 102

            #6
            Re: പൊട്ടിക്കരഞ്ഞ് സജിത, ഭാവവ്യത്യാസമില്ല?? ?തെ ടിസ്സന്*

            kollaaammmmmmmmmm

            Comment

            Working...
            X