ഇംഗ്ലണ്ടിലുള്ള ഭാര്യയെ കൊലപ്പെടുത്താനും പദ്ധതിയിട്ടു

തൃക്കാക്കര: വിദേശത്തുള്ള ഭാര്യയെ ഇല്ലാതാക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് പോള്‍*വര്*ഗീസ്*കൊലക്കേസില്‍* അറസ്റ്റിലായ ടിസ്സന്‍* മൊഴിനല്*കിയതായി പോലീസ്. ഇപ്പോള്‍* ഇംഗ്ലണ്ടില്‍* നഴ്*സായി ജോലി നോക്കുന്ന ടിസ്സന്റെ ഭാര്യ ഈ മാസം 28 ന് നാട്ടിലെത്തിയശേഷം കൊലപ്പെടുത്താനാണ് ടിസ്സന്‍* പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്*ഐ ടി.എ. അബ്ദുള്‍* സത്താര്‍* പറഞ്ഞു.
ഒന്നരവര്*ഷം മുമ്പാണ് കോട്ടയം പാമ്പാടി സ്വദേശിയായ ടിസ്സനും പാലക്കാട് തിരുവില്ല്വാമല സ്വദേശിനിയും വിവാഹിതരായത്. ഭാര്യയാണ് ടിസ്സനെ ഇംഗ്ലണ്ടില്‍* കൊണ്ടുപോയതും അവിടെ ജോലി തരപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. ഇരുവരും ഒന്നിച്ചു നാട്ടില്‍*വരാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും നവംബറില്‍* അവധി തരപ്പെടുത്തി ടിസ്സന്‍* നാട്ടിലേക്ക് പോരുകയായിരുന്നു. നാട്ടിലെത്തിയ ശേഷം കാമുകി സജിതയുമായി പലതവണ കൂടിക്കാഴ്ച നടത്തിയപ്പോള്‍* ടിസ്സന്‍* തന്റെ ഭാര്യയെയും ഒഴിവാക്കുന്ന കാര്യം പറഞ്ഞിരുന്നതായും പോലീസ് പറഞ്ഞു.
കോട്ടയം പാമ്പാടിയില്‍* ഉയര്*ന്ന കുടുംബത്തില്‍* അംഗമായ ടിസ്സന്റെ സഹോദരന്* മാസങ്ങള്‍*ക്കുമുന്*പ് വാഹനാപകടത്തില്‍* മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മക്കളുടെ സംരക്ഷണവും ടിസ്സനാണ് ഏറ്റെടുത്തിരുന്നത്. കൊല്ലപ്പെട്ട പോളിന്റെ ഭാര്യ അങ്കമാലി സ്വദേശിനിയായ സജിതയെ കാണാന്‍* അവരുടെ വീട്ടുകാരോ ബന്ധുക്കളോ എത്തിയിട്ടില്ല. തിങ്കളാഴ്ച വൈദ്യപരിശോധനയ്ക്കുശേഷം ആലുവ കോടതിയില്‍* ഹാജരാക്കിയ പ്രതികളെ കൂടുതല്‍* അന്വേഷണങ്ങള്‍*ക്ക് നാലുദിവസത്തേക്ക് തൃക്കാക്കര പോലീസ് കസ്റ്റഡിയില്‍* വാങ്ങി.

Comment