പേള് മൊണ്യുമെന്റ്, ബഹ്റൈന്
ബഹ്റൈനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രതീകമായാണ് പേള് റൗണ്ട് എബൗട്ട് അറിയപ്പെടുന്നത്. ആറ് രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന സ്തൂപങ്ങളും അറബ് സംസ്കാരത്തിന്റെ പ്രതീകം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു മകുടവും ചേര്ന്ന ഒരു ശില്പ്പമാണിത്. വൃത്താകൃതിയിലുള്ള ഈ സ്ഥലത്തിന് ചുറ്റുമാണ് ബഹ്റൈന് പ്രക്ഷോഭകര് തമ്പടിച്ചിരുന്നത്. പ്രക്ഷോഭകരുടെ രക്തസാക്ഷി സ്മാരകമായി ഇപ്പോള് അറിയപ്പെടുന്ന മനോഹരമായ ഈ സ്മാരകം ബുള്ഡോസറുകളുപയോഗിച്ച് സൈന്യം പൊളിച്ചുമാറ്റി. അതിന് മുമ്പുള്ള വെര്ച്വല് ടൂറാണിത്. അത് കാണാനായി [HIDE-REPLY]ഇവിടെ ക്ലിക്ക് ചെയ്യുക.[/HIDE-REPLY]