എടയ്ക്കല്* ഗുഹ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    എടയ്ക്കല്* ഗുഹ

    എടയ്ക്കല് ഗുഹ





    സുല്*ത്താന്* ബത്തേരിക്കടുത്ത അമ്പലവയലിലെ അമ്പുകുത്തിമലയില്* കേരളത്തില്* നിലനിന്നിരുന്ന ഏറ്റവും പുരാതനമായ രാജവംശത്തെപ്പറ്റിയുള്ള സൂചന എടക്കല്* ഗുഹ നല്*കുന്നു. വയനാട്ടില്* ഇന്നവശേഷിക്കുന്ന ഏറ്റവും പ്രാചീനമായ ചരിത്ര സ്മാരകവും ഇതാണ്. രണ്ട് മലകള്*ക്കിടയിലേക്ക് ഒരു കൂറ്റന്* പാറ വീണുകിടക്കുന്നതിലാണ് ഇടയിലെ കല്ല് എന്നര്*ത്ഥത്തില്* ഈ സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ എടക്കല്* എന്നാണ് അറിയപ്പെടുന്നത്. ഗുഹയുടെ തറയില്* അടിഞ്ഞുകിടന്ന മണ്ണ് നീക്കം ചെയ്തപ്പോള്* നവീനശിലായുഗത്തിലെ കല്ലുളി, കന്മഴു എന്നിവ ലഭിക്കുകയുണ്ടായി. നിരവധി നരവംശ, ചരിത്ര, പുരാവസ്തു ശാസ്ത്രജ്ഞമാര്* ഈ സ്ഥലത്തെ പഠനവിധേയമാക്കിയിട്ടുണ്ട്. ഫോസൈറ്റ് (1896) ആര്*.സി.ടെമ്പിള്* (1899) ബ്രൂസ്ഫുട്ട്(1987) ഡോ.ഹൂള്*റ്റ്ഷ്(1896) കോളിന്* മെക്കന്*സി എന്നിവര്* എടക്കല്ലിലേനും അതിനോടനുബന്ധിച്ചു ശിലായുഗപരിഷ്*കൃതിയേയും പറ്റി പഠനം നടത്തിയ പ്രമുഖരില്*പ്പെടുന്നു.


    1890ല്* കോളിന്* മെക്കന്*സി സുല്*ത്താന്* ബത്തേരിയില്* നിന്നും കണ്ടെത്തിയ നവീനശിലായുഗകാലത്തെ ശിലായുധങ്ങളും 1901ല്* ഫോസൈറ്റ്, എടക്കല്* ഗുഹയില്* നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടില്* സംസ്*കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ്. എടക്കല്* ഗുഹാ ചിത്രങ്ങള്* നവീനശിലായുഗത്തിലേതായിരിക്കാമെന്ന നിഗമനത്തിന് പിന്നില്* ഈ തെളിവുകളാണ്.

    എടക്കലിലെ സ്വസ്തികം ഉള്*പ്പെടെയുള്ള അഞ്ച് ചിഹ്നങ്ങള്*ക്ക് മോഹന്*ജെദാരോവിലെ ചിഹ്നങ്ങളുമായി സാമ്യമുണ്ട് എന്ന് കേസരി ബാലകൃഷ്ണപ്പിള്ള അവകാശപ്പെട്ടിരുന്നു.
    [HIDE-REPLY]
    എടയ്ക്കല് ഗുഹയുടെ വെര്ച്വല് ടൂറിനായി ഇവിടെ ക്ലിക്ക് ചെയ്യു





    click here to go to the 360 photography section[/HIDE-REPLY]
    Last edited by akkus; 15 April 2011, 14:21.
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    Re: എടയ്ക്കല്* ഗുഹ

    thats nice.. like 360cities another one for indian photography... please dont make hot threads from this please... there are many already from movies music etc...
    DONATE & SUPPORT US




    Comment

    • appus
      • Jan 2011
      • 4377

      #3
      Re: എടയ്ക്കല്* ഗുഹ

      super akkusssssssssssss
      ANY HELP NEEDED -- MESSAGE ME

      Visitor Message

      Private Message

      Comment

      • reni_shin2
        • Aug 2007
        • 9595

        #4
        Re: എടയ്ക്കല്* ഗുഹ

        good one thanks

        Comment

        • akkus
          • Jan 2011
          • 1115

          #5
          Re: എടയ്ക്കല്* ഗുഹ

          thanks im,appus and reni........

          Comment

          • anu1973
            • Jan 2011
            • 108

            #6
            Re: എടയ്ക്കല്* ഗുഹ

            thanks dear for our great effort

            Comment

            • xman
              Admin
              • Sep 2006
              • 24007

              #7
              Re: എടയ്ക്കല്* ഗുഹ

              Jnaan povanamennu aagrahikkunnathum ithuvareyum pokaan pattiyittillaathathumaaya Oru sthalamaanithu...adutha thavana naattil pokumbol povanam

              Comment

              Working...
              X