പോരുവഴി പെരുവിരുത്തി മലനടക്ഷേത്രം.

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പോരുവഴി പെരുവിരുത്തി മലനടക്ഷേത്രം.





    മഹാഭാരതത്തിലെ വില്ലനായ ദുര്യോധനന്റെ പേരിലുള്ള ക്ഷേത്രമാണ് പോരുവഴി പെരുവിരുത്തി മലനടക്ഷേത്രം. കൊല്ലം ആലുംകടവില്* നിന്നും 27 കിലോമീറ്ററും അടൂരില്* നിന്നും 12 കിലോമീറ്ററും അകലെയാണ് മലനടക്ഷേത്രം.

    പാണ്ഡവരെ അന്വേഷിച്ച് കാട്ടിലെത്തിയ ദുര്യോധനനും കൂട്ടുകാരും തളര്*ന്ന് വിശ്രമിച്ച ഇടമാണിതെന്നാണ് ഐതിഹ്യം. കുറുവരുടെ ആതിഥേയം ഇവര്*സ്വീകരിച്ചു. പിന്നീട് ദുര്യോധനനെ ഇവിടെ സങ്കല്*പ മൂര്*ത്തിയായി പ്രതിഷ്ഠിച്ചു.

    ശ്രീകോവില്* ഇല്ലാത്ത ക്ഷേത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. മണ്ഡപം എന്നറിയപ്പെടുന്ന തറയില്* പ്രത്യേക ബിംബങ്ങളും പ്രതിഷ്ഠിച്ചിട്ടില്ല. മലനടക്ഷേത്രത്തിന്റെ വിര്*ച്വല്* ടൂറിനായി[HIDE-REPLY]ഇവിടെ ക്ലിക്ക് ചെയ്യുക.
    [/HIDE-REPLY]
Working...
X