കല്ലൂപ്പാറ പള്ളി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കല്ലൂപ്പാറ പള്ളി

    കല്ലൂപ്പാറ പള്ളി


    കല്ലൂപ്പാറ വലിയ പള്ളിയുടെ വെര്*ച്ച്വല്* ടൂര്* കാണാന്* ഇവിടെ ക്ലിക്ക് ചെയ്യുക

    ഓര്*ത്തഡോക്*സ് സഭയുടെ കീഴിലുള്ള പ്രധാന ദേവാലയങ്ങളിലൊന്നാണ് കല്ലൂപ്പാറ സെന്റ് മേരീസ് വലിയ പള്ളി. ഇവിടുത്തെ പെരുന്നാളിന് നാനാദേശത്ത് നിന്നും ഭക്തജനങ്ങളെത്തുന്നു. ജനവരി 9 മുതല്* 15 വരെയാണ് പെരുന്നാള്* ആഘോഷങ്ങള്*
Working...
X