പരുമല പള്ളി

പരുമല പള്ളിയുടെ വെര്*ച്ച്വല്* ടൂറിന് ഇവിടെ ക്ലിക്ക് ചെയ്യുക
മധ്യതിരുവതാംകൂറിലെ പ്രധാന തീര്*ഥാടന കേന്ദ്രങ്ങളില്* ഒന്നാണ് പരുമല പള്ളി. ഓര്*ത്തഡോക്*സ് സഭയുടെ പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമധേയത്തിലുള്ളതാണ് പരുമല സെന്റ് ഗ്രീഗോറിയോസ് ദേവാലയം. എല്ലാവര്*ഷവും നവംബര്* രണ്ടിനാണ് പമ്പ നദിക്കരയിലുള്ള പരുമല ദേവാലയത്തിലെ പെരുന്നാള്*.
ആയിരക്കണക്കിന് ഭക്തജനങ്ങളാണ് തിരുമേനിയുടെ മധ്യസ്ഥതയ്ക്കായി കാല്*നടയായി നവംബര്* 1,2 തീയതികളില്* ഇവിടെ എത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തംതിട്ട, കോട്ടയം, ആലപ്പുഴ, എറാണാകുളം, ഇടുക്കി ജില്ലകളില്* നിന്നാണ് പ്രധാനമായും തീര്*ഥാടകര്* കാല്*നടയായി പള്ളിയിലേക്ക് പെരുന്നാള്*കാലത്ത് എത്തുന്നത്.
ഇതിന് പുറമേ വടക്കന്* ജില്ലകളില്* നിന്നും കേരളത്തിന് പുറത്ത് നിന്നും നേര്*ച്ചയായി ആഴ്ചകളോളം നടന്നും പള്ളിയിലേക്ക് വരുന്നവരുണ്ട്.