തൃശ്ശൂര്* ഡോളേഴ്*സ് ബസിലിക്ക

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    തൃശ്ശൂര്* ഡോളേഴ്*സ് ബസിലിക്ക

    തൃശ്ശൂര്* ഡോളേഴ്*സ് ബസിലിക്ക



    ഡോളേഴ്*സ് ബസിലിക്കയുടെ വെര്*ച്ച്വല്* ടൂറിന് ഇവിടെ ക്ലിക്ക് ചെയ്യുക

    ഏഷ്യയിലെ ഏറ്റവും വലിയതും ഉയരം കൂടിയതുമായ ക്രിസ്ത്യന്* പള്ളിയാണ് തൃശ്ശൂര്* നഗരത്തില്* സ്ഥിതിചെയ്യുന്ന ഡോളേഴ്*സ് ബസിലിക്ക. എല്ലാദിവസവും രാവിലെ 8.15 മുതല്* രാത്രി 8.15വരെ ബസിലിക്കയില്* നിത്യാരാധനാ നടക്കുന്നുണ്ട്. നിരവധി വിശ്വാസികള്* ആരാധനയ്ക്കായി ഇവിടെ എത്താറുണ്ട്.

    ആകാശത്തോളം മുട്ടിനില്*ക്കുന്ന ബൈബിള്* ടവര്* ഉള്*പ്പടെ ഗോത്തിക് ശൈലിയില്* നിര്*മ്മിച്ച മൂന്ന് ടവറുകളാണ് ഏറെ ആകര്*ഷകം. നിരവധി ചിത്രീകരണങ്ങള്*കൊണ്ട് ഉള്*ഭാഗം അലങ്കരിച്ച ബൈബിള്* ടവര്* സന്ദര്*ശിക്കാനും നിരവധിപേരെത്താറുണ്ട്. ടവറിന്റെ മുകളില്*നിന്നുനോക്കിയാല്* തൃശ്ശൂര്* നഗരത്തിന്റെ ആകാശക്കാഴ്ച മനോഹരമാണ്. ജര്*മനിയില്*നിന്ന് പ്രത്യേകംനിര്*മിച്ചുകൊണ്ടുവന്ന സംഗീതംപൊഴിക്കുന്ന പള്ളിമണികളും ഡേളേഴ്*സ് ബസലിക്കയുടെ പ്രത്യേകതയാണ്. എല്ലാ വെള്ളിയാഴ്ചകളിലും വ്യാകുലമാതാവിന്റെ നോവേനയുണ്ട്. ഇതോടൊപ്പം കുട്ടികള്*ക്ക് ആശീര്*വാദവും നല്*കും. വര്*ഷത്തില്* പ്രത്യേകം നിശ്ചയിച്ചിട്ടുള്ള ആറ് ദിവസങ്ങളില്* ഏതെങ്കിലും ദിവസം ഇവിടെവന്ന് പ്രാര്*ത്ഥിച്ചാല്* പൂര്*ണ ദണ്ഡവിമോചനം ലഭിക്കുമെന്നാണ് വിശ്വാസം
Working...
X