താന്തോന്നി - ഓരോ സീനിലും കൈയടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    താന്തോന്നി - ഓരോ സീനിലും കൈയടി


    താന്തോന്നി - ഓരോ സീനിലും കൈയടി

    വെള്ളി, 19 മാര്*ച്ച് 2010( 21:15 IST )






    കേരളമൊട്ടാകെയുള്ള തൊണ്ണൂറോളം തിയേറ്ററുകളില്* ?താന്തോന്നി?യുടെ ഓരോ സീനിലും കൈയടിയാണ് ലഭിക്കുന്നതെന്ന് യംഗ് സൂപ്പര്*സ്റ്റാര്* പൃഥ്വിരാജ്. ത്രില്ലടിപ്പിക്കുന്ന തുടക്കം ലഭിച്ച താന്തോന്നി വന്* ഹിറ്റാകുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വി പറഞ്ഞു.

    ?പുതിയ മുഖത്തോടും റോബിന്* ഹുഡിനോടും താന്തോന്നിയെ താരതമ്യം ചെയ്യാനാവില്ല. പുതിയ മുഖം ഒരു ആക്ഷന്* ചിത്രമായിരുന്നെങ്കില്*, റോബിന്**ഹുഡ് ഒരു ത്രില്ലറായിരുന്നെങ്കില്*, താന്തോന്നി ഒരു ഫാമിലി ഡ്രാമയാണ്. അതുകൊണ്ടു തന്നെ വരും നാളുകളില്* കുടുംബങ്ങളായിരിക്കും ഈ ചിത്രം ഏറ്റെടുക്കാന്* പോകുന്നത്? - പൃഥ്വി പറഞ്ഞു.

    ?സഹോദരങ്ങള്* നായകന്**മാരാകുന്ന രണ്ടു ചിത്രങ്ങള്* ഒരേ ദിവസം റിലീസ് ചെയ്യുകയും അത് രണ്ടും വന്* ഹിറ്റാകുകയും ചെയ്യുന്നത് ലോക സിനിമയില്* തന്നെ ആദ്യമായിരിക്കും. ഇന്ദ്രജിത്ത് നായകനായ ?നായകന്*? എനിക്ക് കാണാന്* കഴിഞ്ഞിട്ടില്ല. എന്നാല്* ഗംഭീരമായ അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് കേള്*ക്കുന്നത്. ലോകത്ത് ഒരമ്മയ്ക്കും ലഭിക്കാത്ത ഭാഗ്യമാണ് ഇന്നത്തെ ദിവസം എന്*റെ അമ്മയ്ക്ക് ലഭിച്ചിരിക്കുന്നത്. തന്*റെ രണ്ടു മക്കളും നായകന്**മാരാകുന്ന സിനിമകള്* ഒരേ ദിവസം റിലീസായതിന്*റെ ത്രില്ലില്* സ്വകാര്യതയില്* ഏറ്റവും അധികം സന്തോഷിക്കുന്നത് മല്ലിക സുകുമാരനായിരിക്കും. സുകുമാരന്**കുടുംബത്തിന് ഏറ്റവും സന്തോഷം നല്*കുന്ന ദിവസം തന്നെയാണിന്ന്? - പൃഥ്വി ആവേശത്തിലാണ്.

    ?എന്*റെ ഒരു ഫോണ്* കോളില്* നിന്നാണ് താന്തോന്നി എന്ന പ്രൊജക്ട് ഉണ്ടാകുന്നത്. ടി എ ഷാഹിദിന്*റെ ഈ തിരക്കഥയെക്കുറിച്ച് ഞാന്* ഷാഹുല്* മരയ്ക്കാരോട് ഫോണില്* പറയുകയായിരുന്നു. രാജുവിന് കഥ ഇഷ്ടമായെങ്കില്* നമ്മള്* ഇതു ചെയ്യുന്നു എന്ന് ഷാഹുല്* എന്ന യംഗ് പ്രൊഡ്യൂസര്* പറഞ്ഞപ്പോള്* സത്യത്തില്* അത് ഇത്ര വലിയ സിനിമയാകുമെന്ന് വിചാരിച്ചില്ല. മൂന്ന് കാലഘട്ടത്തിന്*റെ കഥ പറയുന്ന ബിഗ് ക്യാന്**വാസിലുള്ള ഈ ചിത്രം പ്രേക്ഷകന് ഒരു വലിയ നൊമ്പരം നല്*കുന്ന കഥയാണ് പറയുന്നത്.?



    ?വടക്കന്* വീട്ടില്* കൊച്ചുകുഞ്ഞിനോട് ഒടക്കാന്* നിക്കല്ലേ? എന്ന പൃഥ്വിയുടെ ഡയലോഗ് യുവാക്കളുടെ ഫോണുകളില്* ഡയല്* ടോണ്* വരെയാണ്. അതേക്കുറിച്ചും പൃഥ്വി സംസാരിച്ചു. ?ആ ഡയലോഗ് ഞാന്* പറയുമ്പോള്* ഇത്ര വലിയ ഹിറ്റ് ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സിനിമയില്* ഒന്നു രണ്ടിടങ്ങളില്* മാത്രമാണ് ആ ഡയലോഗ് വരുന്നത്. പിന്നെ ഡയലോഗുകള്* നന്നായതിന്*റെ ക്രെഡിറ്റ് തിരക്കഥാകൃത്ത് ഷാഹിദിനാണ്. ഞാന്* എന്*റേതായ ഒരു സ്റ്റൈലില്* പറയുന്നു എന്നു മാത്രം? - പൃഥ്വി വ്യക്തമാക്കി.

    നല്ല സിനിമകളുടെ ഭാഗമാകാനാണ് താന്* ശ്രമിക്കുന്നതെന്നും പൃഥ്വി പറഞ്ഞു. ?വില്ലന്* വേഷം ചെയ്യാനും ഞാന്* ഒരുക്കമാണ്, നല്ല കഥാപാത്രമാണെങ്കില്*. സത്യത്തില്*, മികച്ച ഒരു വില്ലന്* കഥാപാത്രത്തിനായി ഞാന്* കാത്തിരിക്കുകയാണ്. നായക സങ്കല്*പ്പങ്ങള്*ക്ക് മാറ്റം വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഞാന്* തന്നെ നാലഞ്ചു തവണയെങ്കിലും പരിവര്*ത്തനത്തിന് വിധേയമാകേണ്ടി വരുമെന്ന് തോന്നുന്നു.?

    ഇനി പൃഥ്വിയുടെ പ്രതീക്ഷ മണിരത്നം സംവിധാനം ചെയ്ത ?രാവണ?യാണ്. ലോകമെമ്പാടും ജൂണ്* 18ന് അയ്യായിരത്തിലധികം പ്രിന്*റുകളുമായി രാവണ റിലീസാകും.
    DONATE & SUPPORT US




  • shineeapen
    • Aug 2007
    • 92

    #2
    potti poyii

    Comment

    • pannikutta
      • Jan 2007
      • 25

      #3
      kollam macha kollam

      angineyum parayam
      Last edited by pannikutta; 17 April 2010, 22:58. Reason: Double Post! Edited

      Comment

      • vgetin
        • Jun 2009
        • 50

        #4
        will see how it is..

        Comment

        Working...
        X