ഇന്ദ്രജിത്ത് വെളിപ്പെടുത്തുന്?? ?ു.

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • shajijisha
    • Nov 2010
    • 29

    ഇന്ദ്രജിത്ത് വെളിപ്പെടുത്തുന്?? ?ു.

    സത്യസന്ധതയോടെ സിനിമാ ഫീല്*ഡില്* നില്*ക്കുന്നതുകൊണ്ടാണ് തന്*റെ സഹോദരന്* പൃഥ്വിരാജിന് വലിയ താരമായി മാറാന്* കഴിഞ്ഞതെന്ന് ഇന്ദ്രജിത്ത്. പൃഥ്വി അഹങ്കാരിയല്ലെന്നും ഇന്ദ്രജിത്ത് പറയുന്നു. പൃഥ്വി അഹങ്കാരിയാണെന്ന് ബോധപൂര്*വം ചിലര്* പ്രചരിപ്പിക്കുകയാണെന്നാണ് ഇന്ദ്രന്*റെ അഭിപ്രായം.

    “വളരെ സത്യസന്ധതയോടെ ഫീല്*ഡില്* നില്*ക്കാന്* കഴിയുന്നതുകൊണ്ടാണ് പൃഥ്വിക്ക് വളരാന്* കഴിയുന്നത്. അവന് ഒരിക്കലും ആരെയും ദ്രോഹിക്കാന്* കഴിയില്ല. മറ്റു ഭാഷാചിത്രങ്ങളില്* പൃഥ്വിയുടെ വളര്*ച്ച ഞാന്* തിരിച്ചറിയുന്നുണ്ട്.” - ഒരു പ്രമുഖ ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്* ഇന്ദ്രജിത്ത് വെളിപ്പെടുത്തുന്നു.

    “പൃഥ്വിരാജ് അഹങ്കാരിയോ ധിക്കാരിയോ അല്ല. അങ്ങനെയൊകെയാണെന്ന് ബോധപൂര്*വം ചിലര്* പ്രചരിപ്പിക്കുകയാണ്. മനസില്* തോന്നുന്ന കാര്യങ്ങള്* ആരുടെയും മുഖം നോക്കാതെ നിര്*ഭയനായി പറയാന്* പൃഥ്വി മടി കാണിക്കാറില്ല. ഇത്തരത്തില്* പറയുന്ന കാര്യങ്ങള്* മറ്റൊരാള്* എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നും അവന്* നോക്കാറില്ല” - ഇന്ദ്രജിത്ത് പറയുന്നു.

    സിനിമകളിലെ കഥാപാത്രങ്ങളെ വ്യത്യസ്തമാക്കുന്നതിനും പുതുമയുള്ളതാക്കുന്നതിനും പഠനം അനിവാര്യമാണെന്നും കഥ കേട്ടതിനു ശേഷം കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകള്* താന്* പഠിക്കാറുണ്ടെന്നും ഇന്ദ്രന്* ഈ അഭിമുഖത്തില്* പറയുന്നു.
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    thanx shajijisha for the news....
    DONATE & SUPPORT US




    Comment

    Working...
    X