താന്‍* പുതുമുഖങ്ങള്‍*ക്ക് പ്രാധാന്യം നല്*കി ഒരുക്കുന്ന ‘ടൂര്‍*ണമെന്*റ്’ എന്ന സിനിമ ക്രിസ്മസിന് റിലീസ് ചെയ്യുമെന്നും എത്ര വലിയ സിനിമകള്‍* ആ സമയത്ത് റിലീസ് ചെയ്താലും ടൂര്‍*ണമെന്*റിന്*റെ റിലീസ് മാറ്റില്ലെന്നും സംവിധായകന്* ലാല്‍*. ഒരു സിനിമാവാരികയ്ക്ക് നല്*കിയ അഭിമുഖത്തിലാണ് ലാല്‍* തന്*റെ നിലപാട് വ്യക്തമാക്കിയത്. “ടൂര്‍*ണമെന്*റ് ക്രിസ്മസിനാണ് പ്രദര്*ശനത്തിനെത്തുന്നത്. ആ സമയത്ത് വലിയ പടങ്ങളൊക്കെ വരുമെന്നും റിലീസ് ഡേറ്റ് മാറ്റണമെന്നും പലരും വിളിച്ചുപറഞ്ഞു. നമ്മള്* ഒരു ഡേറ്റ് തീരുമാനിച്ചു കഴിഞ്ഞാല്‍* പിന്നെ അതു മാറ്റാന്‍* കഴിയില്ല, മാറ്റിയിട്ടുമില്ല. ലല്* ക്രിയേഷന്*സ് മാത്രമേ അങ്ങനെ ചെയ്യാറുള്ളൂ എന്ന് തോന്നുന്നു. ഏത് സമയത്ത് റിലീസ് ചെയ്താലും നല്ല പടമാണെങ്കില്‍* പ്രേക്ഷകര്‍* സ്വീകരിക്കും. അക്കാര്യത്തില്‍* യാതൊരു സംശയവുമില്ല” - ലാല്‍* നയം വ്യക്തമാക്കി
ഡേറ്റ് തീരുമാനിച്ചു കഴിഞ്ഞാല്‍* പിന്നെ അതു മാറ്റാന്‍* കഴിയില്ല, മാറ്റിയിട്ടുമില്?? ?. ലല്*
Collapse
X



Comment