എല്**സമ്മ എന്ന ആണ്**കുട്ടിയിലെ നായികയായ ആനിനോട് നായകന്* കുഞ്ചാക്കോ ബോബന്* പറഞ്ഞു - “എന്നെ മറക്കരുത്”. ഇതൊരു പ്രണയാഭ്യര്*ത്ഥനയല്ല. ചാക്കോച്ചന്*റെ അപേക്ഷയായിരുന്നു. അതേക്കുറിച്ച് ചാക്കോച്ചന്* പറയുന്നത് കേള്*ക്കുക: “അസിന്*, സ്നേഹ, ശാലിനി ഇവരൊക്കെ ആദ്യം അഭിനയിക്കുന്നത് എന്*റെ കൂടെയാണ്. ഇപ്പോള്* ഇവരൊക്കെ വലിയ താരങ്ങളാണ്. പുതുമുഖ നായികമാര്*ക്ക് ഞാന്* ഒരു രാശിയുള്ള നായകനാണ്. ഇക്കാര്യങ്ങളൊക്കെ ആനിനോട് ഞാന്* പറഞ്ഞു. വലിയ ചേട്ടന്**മാരുടെ വലിയ സിനിമകളില്* അഭിനയിച്ച് വലിയ നായികയായി മാറുമ്പോള്* ഈ ചേട്ടനെ മറന്നു പോകരുതെന്ന് പറഞ്ഞു വച്ചിട്ടുണ്ട്” - കുഞ്ചാക്കോ ബോബന്* ഒരു സിനിമാവാരികയ്ക്ക് നല്*കിയ അഭിമുഖത്തില്* പറയുന്നു.
“എന്നെ മറക്കരുത്”. ഇതൊരു പ്രണയാഭ്യര്*ത്ഥനയ? ??്ല. ചാക്കോച്ചന്*റെ അപേക്ഷയായിരുന്നു
Collapse


Comment