'വീട്ടിലേക്കുള്ള വഴി' സ്*പെയിന്* ചലച്ചിത്ര മേളയില്* മത്സര വിഭാഗത്തിലേക്ക്

ഡോക്ടര്* ബിജു സംവിധാനം ചെയ്ത 'വീട്ടിലേക്കുള്ള വഴി' സ്*പെയിനിലെ മാഡ്രിഡില്* നടക്കുന്ന പത്താമത് ഇമാജിന്* ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മെയ് 17 മുതല്* 31 വരെ നടക്കുന്ന ഫെസ്റ്റിവലില്* ദക്ഷിണേന്ത്യയില്* നിന്നും 'വീട്ടിലേക്കുള്ള വഴി', ഗിരിഷ് കാസ്സറവള്ളിയുടെ 'റൈഡിങ് ദ സ്റ്റാല്യന്* ഓഫ് ഡ്രീംസ് '
എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

സൂര്യ സിനിമയുടെ ബാനറില്* ബി.സി.ജോഷി നിര്*മ്മിച്ച വീട്ടിലേക്കുള്ള വഴി ഇതിനോടകം കെയ്*റോ , മുംബൈ തുടങ്ങി അഞ്ച് അന്തര്*ദേശീയ ചലച്ചിത്ര മേളകളില്* പ്രദര്*ശിപ്പിച്ചു കഴിഞ്ഞു. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്* മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്*കാരവും വീട്ടിലേക്കുള്ള വഴി നേടിയിരുന്നു. പൂര്*ണമായും പാനാവിഷന്* ക്യാമറയില്* ചിത്രീകരിച്ച സിനിമ, സിങ്ക് സൗണ്ട്, ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളില്* ചിത്രീകരണം, പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ ചിത്രം എന്നീ പ്രത്യേകതകളുള്ള ഈ ചിത്രം ഏപ്രില്* മാസത്തില്* കേരളത്തില്* പ്രദര്*ശനത്തിനായി എത്തുകയുമാണ്.