സമൂഹത്തില്* ഇനിയും സൗമ്യമാര്* ഉണ്ടാകാതിരിക്കാന്*, അക്രമങ്ങളെ ചെറുക്കാന്* സ്ത്രീകള്* സ്വയം സജ്ജരാവണം എന്ന ആശയത്തോടെ '
' എന്ന ഹ്രസ്വചിത്രം. ഇതിന്റെ ആദ്യപ്രദര്*ശനം മാര്*ച്ച് എട്ടിന് വനിതാദിനത്തില്* വൈകിട്ട് ആറുമണിക്ക് ഗാന്ധിഗൃഹം ഓഡിറ്റോറിയത്തില്* നടന്നു. പി.വി. ഗംഗാധരന്* ഉദ്ഘാടനം ചെയ്ത 30 മിനിറ്റ് ദൈര്*ഘ്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സന്ദീപ് പാമ്പള്ളിയാണ്. പ്രദര്*ശനത്തിനുമുമ്പ് സൗമ്യയ്ക്ക് ആദരാഞ്ജലിയര്*പ്പിച്ച് ദീപം തെളിയിച്ചു.
പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്* നിരാലംബയായ സ്ത്രീയുടെ ഉണര്*വിനെ ഉത്തേജിപ്പിക്കുന്ന തരത്തില്* വേറിട്ട കാഴ്ചയൊരുക്കുകയാണ് ഈ ഹ്രസ്വചിത്രം. പുലിജന്മങ്ങളെ പ്രതീകങ്ങളാക്കിക്കൊണ്ടുള്ള നവീന ആവിഷ്*കരണശൈലി ഇതില്* പ്രയോഗിച്ചിരിക്കുന്നു. ശക്തയായ പെണ്*പുലിയായി അഭിനയിച്ചിരിക്കുന്നത് മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ് വിദ്യാര്*ഥിനി താനിയയാണ്. ദേവഗിരി കോളേജ് വിദ്യാര്*ഥി ജെയ്*സണ്* ആണ്*പുലിയുടെ റോള്* ചെയ്യുന്നു. ഇതിനകം മൂന്നു ചലച്ചിത്രമേളകളില്* ഇതു പ്രദര്*ശിപ്പിച്ചു.
' എന്ന ഹ്രസ്വചിത്രം. ഇതിന്റെ ആദ്യപ്രദര്*ശനം മാര്*ച്ച് എട്ടിന് വനിതാദിനത്തില്* വൈകിട്ട് ആറുമണിക്ക് ഗാന്ധിഗൃഹം ഓഡിറ്റോറിയത്തില്* നടന്നു. പി.വി. ഗംഗാധരന്* ഉദ്ഘാടനം ചെയ്ത 30 മിനിറ്റ് ദൈര്*ഘ്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സന്ദീപ് പാമ്പള്ളിയാണ്. പ്രദര്*ശനത്തിനുമുമ്പ് സൗമ്യയ്ക്ക് ആദരാഞ്ജലിയര്*പ്പിച്ച് ദീപം തെളിയിച്ചു.പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്* നിരാലംബയായ സ്ത്രീയുടെ ഉണര്*വിനെ ഉത്തേജിപ്പിക്കുന്ന തരത്തില്* വേറിട്ട കാഴ്ചയൊരുക്കുകയാണ് ഈ ഹ്രസ്വചിത്രം. പുലിജന്മങ്ങളെ പ്രതീകങ്ങളാക്കിക്കൊണ്ടുള്ള നവീന ആവിഷ്*കരണശൈലി ഇതില്* പ്രയോഗിച്ചിരിക്കുന്നു. ശക്തയായ പെണ്*പുലിയായി അഭിനയിച്ചിരിക്കുന്നത് മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ് വിദ്യാര്*ഥിനി താനിയയാണ്. ദേവഗിരി കോളേജ് വിദ്യാര്*ഥി ജെയ്*സണ്* ആണ്*പുലിയുടെ റോള്* ചെയ്യുന്നു. ഇതിനകം മൂന്നു ചലച്ചിത്രമേളകളില്* ഇതു പ്രദര്*ശിപ്പിച്ചു.

