മി.മരുമകനില്* സനൂഷ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മി.മരുമകനില്* സനൂഷ

    മി.മരുമകനില്* സനൂഷ ദിലീപിന്റെ നായിക


    ബാലതാരമായി അരങ്ങേറി മലയാള സിനിമയില്* തിളങ്ങി തമിഴകത്തെത്തി നായികാപദവിയിലേക്കുയര്*ന്ന സനൂഷ ദിലീപിന്റെ നായികയായി മലയാളത്തിലേക്ക് മടങ്ങിവരുന്നു. സന്ധ്യമോഹന്* സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിസ്റ്റര്* മരുമകന്* എന്നാണ് പേരിട്ടിരിക്കുന്നത്.

    മാര്*ച്ച് രണ്ടാം വാരം കൊച്ചിയില്* ഷൂട്ടിങ് തുടങ്ങുന്ന ചിത്രം വര്*ണചിത്രയുടെ ബാനറില്* സുബൈറാണ് നിര്*മ്മിക്കുന്നത്. 'നാളൈ നമതെ' എന്ന വിനയന്* ചിത്രത്തിലൂടെയാണ് സനൂഷ തമിഴകത്ത് നായികയായി വേഷമിട്ടത്.
Working...
X