തമിഴ് സിനിമയുടെ ചരിത്രത്തിലൂടെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    തമിഴ് സിനിമയുടെ ചരിത്രത്തിലൂടെ

    തമിഴ് സിനിമയുടെ ചരിത്രത്തിലൂടെ


    ചെന്നൈ: തമിഴ് സിനിമയുടെ ഉത്ഭവവും വികാസവും വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം പുറത്തിറങ്ങി. 'ദ ബെസ്റ്റ് ഓഫ് തമിഴ് സിനിമ:1931-2010'എന്ന്*പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ബുധനാഴ്ച വൈകിട്ട് ചെന്നൈയില്* നടന്നു. യു.ടി.വി. ദക്ഷിണേന്ത്യന്* മേധാവി ജി. ധനഞ്ജയന്* രചിച്ച പുസ്തകം 1931 ല്* പുറത്തിറങ്ങിയ ആദ്യ തമിഴ് സിനിമ കാളിദാസ മുതല്* 2010ലെ നന്ദലാല വരെയുള്ള സിനിമകളുടെ ചരിത്രമാണ് ധനഞ്ജയന്* വിവരിക്കുന്നത്.

    പ്രശസ്ത സിനിമകളുടെ നിര്*മാണത്തെക്കുറിച്ചും തമിഴ് സിനിമ കടന്നുവന്ന പരിണാമങ്ങളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന ഈ പുസ്തകം ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. അടുത്തുതന്നെ പുസ്തകത്തിന്റെ തമിഴ് പതിപ്പ് പുറത്തിറങ്ങുമെന്ന് ധനഞ്ജയന്* പറഞ്ഞു. ഹോട്ടല്* ഗ്രീന്* പാര്*ക്കില്* നടന്ന ചടങ്ങില്* ചലച്ചിത്ര നടന്മാരായ കമലഹാസന്*, ശരത്കുമാര്*, പാര്*ത്ഥിപന്*, ചേരന്*, മിസ്*കിന്*, സംവിധായകരായ വസന്ത്, ശെല്*വരാഘവന്*, ബാലുമഹേന്ദ്ര തുടങ്ങിയവര്* പങ്കെടുത്തു
Working...
X