ചെന്നൈ: മദ്രാസ്പട്ടണം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്* വിജയിന്റെ പുതിയ ചിത്രത്തില്* വിക്രം നായകനാകുന്നു. ദൈവമകന്* എന്നായിരിക്കും ചിത്രത്തിന്റെ പേര്. ഏപ്രിലില്* ചിത്രം പ്രദര്*ശനത്തിനെത്തിക്കാനാണ് തീരുമാനമെന്ന് സംവിധായകന്* പറയുന്നു.
വിക്രമിന്റെ അഭിനയ മികവ് തികച്ചും ഉപയോഗപ്പെടുത്താവുന്ന കഥാപാത്രമാണ് അദ്ദേഹത്തിന് നല്*കിയിരിക്കുന്നതെന്നും വിജയ് വ്യക്തമാക്കി. ''ചിത്രത്തിലെ ഓരോ സീനിലും വളരെ വ്യത്യസ്തമായ അഭിനയമായിരിക്കും അദ്ദേഹം കാഴ്ചവെക്കുക. വിക്രം വളരെ പ്രഗല്ഭനായ നടനാണ്''- വിജയ് പറഞ്ഞു. അനുഷ്*കയ്ക്കും അമല പോളിനും ചിത്രത്തില്* പ്രധാന വേഷമുണ്ട്.
കിരീടം, പൊയ് സൊല്ല പോറോം എന്നീ ചിത്രങ്ങള്* സംവിധാനം ചെയ്തിട്ടുള്ള വിജയിന്റെ 'മദ്രാസ് പട്ടണം' ഏറെ ചര്*ച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു.