ഗുരുവായൂരില്* നടന്* നാഗാര്*ജുനയ്ക്ക് കദളികൊണ്ട് തുലാഭാരം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഗുരുവായൂരില്* നടന്* നാഗാര്*ജുനയ്ക്ക് കദളികൊണ്ട് തുലാഭാരം

    ഗുരുവായൂര്*:തെലുങ്ക് ചലച്ചിത്ര നടന്* നാഗാര്*ജുന ശനിയാഴ്ച ഗുരുവായൂര്* ക്ഷേത്രത്തില്* കദളിപ്പഴം കൊണ്ട് തുലാഭാരം വഴിപാട് നടത്തി. രാവിലെ ഉഷഃപൂജ കഴിഞ്ഞ് നട തുറന്നനേരം ക്ഷേത്രത്തിലെത്തിയ നാഗാര്*ജുനയെ ദേവസ്വം ചെയര്*മാന്* തോട്ടത്തില്* രവീന്ദ്രന്*, ഡെപ്യൂട്ടി അഡ്മിനിസ്*ട്രേറ്റര്* പി.വി. സോമന്*, മാനേജര്* വീട്ടിക്കിഴി നന്ദകുമാര്* എന്നിവര്* സ്വീകരിച്ചു.തുലാഭാരത്തിന് 77 കിലോ കദളിപ്പഴം വേണ്ടിവന്നു.
Working...
X