ബാംഗ്ലൂര്*: മേജര്* രവിയുടെ ചിത്രം കാണ്ഡഹാരലെ നായികയായ പഞ്ചാബി സുന്ദരി രാഗിണി ദ്വിവേദി കന്നഡയില്* വിവാദത്തിന് തിരികൊളുത്തി
യിരിക്കയാണ്. മലയാള സിനിമയെ അല്*പ്പം പുകഴ്ത്തിപ്പറഞ്ഞതാണ് ഇവരെ കുഴപ്പത്തിലാക്കിയത്. അതോടപ്പം കന്നഡ സിനിമയില്* നിന്ന് അമിതമായി പ്രതിഫലം വാങ്ങുന്നുവെന്ന വാര്*ത്തയും വന്നതോടെ നടി തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. മലയാളത്തില്* നിലവാരമുള്ള സിനിമകള്* വരുന്നുണ്ടെന്ന് പറഞ്ഞാല്* അതിന്റെ അര്*ഥം കന്നഡ സിനിമ മോശമാണെന്നാണോ രാഗിണി ചോദിക്കുന്നു.
ഞാന്* കന്നഡ സിനിമയിലെയാണ്. കന്നഡികരെ ഞാന്* സ്*നേഹിക്കുന്നു. ആരാധിക്കുന്നു- നടി നയം വ്യക്തമാക്കി. മലയാള സിനിമയെ അപേക്ഷിച്ച് കന്നഡ സിനിമയില്* കൂട്ടായ്മയില്ലെന്ന അഭിപ്രായപ്രകടമാണ് രാഗിണി ദ്വിവേദിയെ പ്രശ്*നത്തിലാക്കിയത്. എന്നാല്* സൂപ്പര്* താരങ്ങളായ അമിതാഭ് ബച്ചന്റെയും മോഹന്* ലാലിന്റെയും കൂടെ മലയാളത്തില്* തുടക്കം കുറിക്കാന്* കഴിഞ്ഞതിലുള്ള സന്തോഷത്തിനിടെയാണ് നടി മലയാള സിനിമയെ പുകഴ്ത്തിയത്. കന്നഡത്തിലും മലയാളത്തിലുമായി രണ്ട് സിനിമകളാണ് ഡിസംബറില്* രാഗിണിയുടേതായി പുറത്ത് വരുന്നത്.
നായിക വേഷത്തിലെത്തുന്ന 'നായക' വന്* വിജയമാകുമെന്ന പ്രതീക്ഷയിലാണ് രാഗിണി. കാണ്ഡഹാറില്* അഭിനയിച്ചതോടെ മലയാളത്തില്* നിന്നും കൂടുതല്* ഓഫറുകള്* വരുന്നുണ്ടെന്നും രാഗിണി അറിയിച്ചു. കന്നഡയിലും മലയാളത്തിലുമായി രണ്ട് ചിത്രങ്ങള്* ഒരേ സമയം പ്രദര്*ശനത്തിനെത്തുന്നതില്* ആശങ്കകളില്ലെന്നും നടി പറയുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്* യാതൊരു തര്*ക്കങ്ങളില്ല. ജനപിന്തുണയും അഭിനയ ശേഷിയും കണക്കിലെടുത്താണ് നിര്*മ്മാതാക്കള്* പ്രതിഫലം നിശ്ചയിക്കുന്നത്. ഇക്കാര്യത്തില്* അനാവശ്യ വിവാദങ്ങള്* എന്തിനാണെന്നും നടി ചോദിക്കുന്നു. ഒരു സിനിമയ്ക്ക് 25 ലക്ഷം രൂപ രാഗിണി പ്രതിഫലം വാങ്ങുന്നതായാണ് അടുത്തിടെ വാര്*ത്ത വന്നത്.
യിരിക്കയാണ്. മലയാള സിനിമയെ അല്*പ്പം പുകഴ്ത്തിപ്പറഞ്ഞതാണ് ഇവരെ കുഴപ്പത്തിലാക്കിയത്. അതോടപ്പം കന്നഡ സിനിമയില്* നിന്ന് അമിതമായി പ്രതിഫലം വാങ്ങുന്നുവെന്ന വാര്*ത്തയും വന്നതോടെ നടി തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. മലയാളത്തില്* നിലവാരമുള്ള സിനിമകള്* വരുന്നുണ്ടെന്ന് പറഞ്ഞാല്* അതിന്റെ അര്*ഥം കന്നഡ സിനിമ മോശമാണെന്നാണോ രാഗിണി ചോദിക്കുന്നു. ഞാന്* കന്നഡ സിനിമയിലെയാണ്. കന്നഡികരെ ഞാന്* സ്*നേഹിക്കുന്നു. ആരാധിക്കുന്നു- നടി നയം വ്യക്തമാക്കി. മലയാള സിനിമയെ അപേക്ഷിച്ച് കന്നഡ സിനിമയില്* കൂട്ടായ്മയില്ലെന്ന അഭിപ്രായപ്രകടമാണ് രാഗിണി ദ്വിവേദിയെ പ്രശ്*നത്തിലാക്കിയത്. എന്നാല്* സൂപ്പര്* താരങ്ങളായ അമിതാഭ് ബച്ചന്റെയും മോഹന്* ലാലിന്റെയും കൂടെ മലയാളത്തില്* തുടക്കം കുറിക്കാന്* കഴിഞ്ഞതിലുള്ള സന്തോഷത്തിനിടെയാണ് നടി മലയാള സിനിമയെ പുകഴ്ത്തിയത്. കന്നഡത്തിലും മലയാളത്തിലുമായി രണ്ട് സിനിമകളാണ് ഡിസംബറില്* രാഗിണിയുടേതായി പുറത്ത് വരുന്നത്.