ഗ്രാമി എന്റര്*ടെയ്ന്*മെന്റ് കമ്പനിയുടെ ബാനറില്* കലാഭവന്* മണി, ബാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീജിത്ത് പാലേരി സംവിധാനം ചെയ്യുന്ന ചിത്രം 'പ്രിയപ്പെട്ട നാട്ടുകാരെ' പൂര്*ത്തിയായി.
ജഗതി ശ്രീകുമാര്*. സുരാജ് വെഞ്ഞാറമൂട്, മാള അരവിന്ദന്*, എം.ആര്*. ഗോപകുമാര്*, അനീഷ് രവി, ഗണേഷ് കുമാര്*, ജയകൃഷ്ണന്*, ടോണി, ജീവന്*, ഷഹിന്*, ജീവന്* കല്ലൂര്*, മല്ലിക, ലക്ഷ്മി ശര്*മ, ശ്രീലക്ഷ്മി നായര്*, സുകുമാരി, കനകലത, റോസ്*ലിന്*, ഗീതാ നായര്*, മണക്കാട്ട് ലീല എന്നിവരാണ് മറ്റു താരങ്ങള്*.
ക്യാമറ: സുധി, ഗാനരചന: വയലാര്* ശരച്ചന്ദ്രവര്*മ, അനില്* പനച്ചൂരാന്*. സംഗീതം: അജിസരസ്സ്, സംഭാഷണം: പുഷ്പരാജ് പുത്തൂര്*. തിരക്കഥ: സന്തോഷ്, നിര്*മാണം: സന്തോഷ്.