പാം ഡി ഓര്* ചലച്ചിത്ര മേള തിരുവനന്തപുരത്ത്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പാം ഡി ഓര്* ചലച്ചിത്ര മേള തിരുവനന്തപുരത്ത്*

    തിരുവനന്തപുരം: ബാനര്* ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രമേള മാര്*ച്ച് 27 ഞായറാഴ്ച്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപമുള്ള ജോയിന്റ് കൗണ്*സില്* ഹാളില്* നടക്കും. കാന്* ചലച്ചിത്രമേളയില്* വിവിധ വര്*ഷങ്ങളിലായി മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്* പുരസ്*കാരം നേടിയ നാല് ചിത്രങ്ങളാണ് പ്രദര്*ശിപ്പിക്കുന്നത്.

    2005 ല്* കാന്* മേളയില്* മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്*കാരം നേടിയ ബെല്*ജിയം ചിത്രം ദ ചൈല്*ഡ്, 2001 ല്* പുരസ്*കാരം നേടിയ ദ സണ്*സ് റൂം, 1999 ല്* പാം ഡി ഓര്* നേടിയ റോസെറ്റ, 2002 ല്* നിരവധി പുരസ്*കാരങ്ങള്* നേടിയ റൊമാന്* പൊളാന്*സ്*കിയുടെ ദ പിയാനിസ്റ്റ് എന്നീ ചിത്രങ്ങളാണ് മേളയില്* പ്രദര്*ശിപ്പിക്കുക
Working...
X