ലാറാ ദത്തയ്ക്കിഷ്ടം പാന്*പൂരിയും ദഹി പൂരിയും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ലാറാ ദത്തയ്ക്കിഷ്ടം പാന്*പൂരിയും ദഹി പൂരിയും

    ലാറാ ദത്തയ്ക്കിഷ്ടം പാന്*പൂരിയും ദഹി പൂരിയും


    ലാറാ ദത്തയെ വഴിവക്കിലെ പൂരിമസാല കടകള്*ക്ക് മുന്നില്* കണ്ടാല്* ഞെട്ടരുത്്. മുന്തിയ ഹോട്ടലുകളിലൊക്കെയാണ് താമസമെങ്കിലും തനിക്ക് വഴിവക്കില്* വില്*ക്കുന്ന ചാട്ട്, പാന്* പൂരി, ദഹി പൂരി തുടങ്ങിയ വിഭവങ്ങളാണ് തന്റെ നാവിന് പഥ്യമെന്നാണ് ഈ മുന്* വിശ്വ സുന്ദരിയുടെ വെളിപ്പെടുത്തല്*.

    ബാംഗഌരില്* നടന്ന സ്വകാര്യ ചടങ്ങിനിടെയാണ് ലാറ ഭക്ഷണത്തോടുള്ള തന്റെ അടങ്ങാത്ത കൊതിയെപ്പറ്റി പറഞ്ഞത്. പഞ്ചാബില്* ജനിച്ചതിനാലാവാം ഇത്തരം ഭക്ഷണം എവിടെക്കണ്ടാലും വിടില്ല, സ്*കൂള്* കാലഘട്ടം ബാംഗഌരില്* ചിലവഴിച്ച എനിക്ക്് അക്കാലത്ത് കഴിച്ച കഴിച്ചിരുന്ന ദക്ഷിണേന്ത്യന്* വിഭവങ്ങളും ഏറെ പ്രിയമാണ് അതിന്റെ രുചി ഇപ്പോളും നാക്കില്* നിന്നു മാഞ്ഞിട്ടില്ല - ലാറാ ദത്ത പറഞ്ഞു.

    യോഗയും, അതോടൊപ്പമുള്ള വ്യായാമവുമാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്നും ലാറാദത്ത വെളിപ്പെടുത്തി. കഴിഞ്ഞ കുറേ വര്*ഷങ്ങളായി ഞാന്* ഫിറ്റ്*നസ് ഇന്*ഡസ്ട്രിയിലുണ്ട് അതിനാല്* വ്യായാമത്തിന്റെ പ്രധാന്യം തനിക്കറിയാം. എല്ലാവരും വ്യായാമത്തിനായി ദിവസേന കുറച്ച് സമയം മാറ്റി വയ്ക്കുന്നത് നന്നായിരിക്കുമെന്നും ലാറാ ദത്ത പറഞ്ഞു.
  • appus
    • Jan 2011
    • 4377

    #2
    Re: ലാറാ ദത്തയ്ക്കിഷ്ടം പാന്*പൂരിയും ദഹി പൂരിയും

    ithil entha ithra valiya kaaryam
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    • hidalgo
      • Apr 2011
      • 25

      #3
      Re: ലാറാ ദത്തയ്ക്കിഷ്ടം പാന്*പൂരിയും ദഹി പൂരിയും

      oru karyom illathe chila karyangal

      Comment

      Working...
      X