നടന്പ്രഭുദേവക്ക്�� �ിവാഹമോചനം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • feelhappy
    • Mar 2011
    • 51

    നടന്പ്രഭുദേവക്ക്�� �ിവാഹമോചനം

    ചെന്നൈ:തമിഴ്ചലച്ചിത്രനടന്പ്രഭുദേവക്കുംഭാര്യറംലത്തി നുംചെന്നൈകുടുംബകോടതിവിവാഹമോചനംഅനുവദിച്ചു.റംലത്തിന് ചെന്നൈഈഞ്ചമ്പാക്കത്തെയം മൗണ്ട്റോഡിലെയും ഓരോവീടുംപത്തുലക്ഷംരൂപയുംജീവനാംശമായിനല്കും.ഹൈദരാബാദ ിലെമൂന്നുഫ്ളാറ്റുകളുംറംലത്തിന്നല്കണമെന്നുംമക്കള്പ് രായപൂര്ത്തിയായശേഷംറംലത്ത്ഇത്അവരുടെപേരിലേക്ക്മാറ്റണ മെന്നുംവിവാഹമോചനത്തിനുള ള നിബന്ധനയിലുണ്ട്. മക്കളുടെവിദ്യാഭ്യാസം,ചികിത്സ,വിവാഹംഎന്നിവക്കുള്ള ചെലവുംപ്രഭുദേവവഹിക്കണമെന്ന്കുടുംബകോടതിജഡ്ജിരാജാചൊക ്കലിംഗത്തിന്റ വിവാഹമോചന ഉത്തരവില്പറയുന്നു.

    1996ലാണ്പ്രഭുദേവ-റംലത്ത്വിവാഹംനടന്നത്.ഇവരുടെമൂന്നുമക്കളില്ഒരാള്മരിച ്ചു.മലയാളിനടിനയന്താരയുമായുള്ളബന്ധത്തിന്റെപേരില്പ്ര ഭുദേവയുംറംലത്തുംരണ്ടുവര്ഷമായിഅകല്ച്ചയിലാണ്.പ്രഭുദേ വക്കുംനയന്താരക്കുമെതിര റംലത്താണ്ആദ്യംകുടുംബകോടതിയെസമീപിച്ചത്. പിന്നീട്പരസ്പരസമ്മതത്തോടെ ഇവര്വിവാഹമോചനത്തിന്ഹരജിനല്കി.വിവാഹമോചനംലഭിച്ചസാഹചര ്യത്തില്പ്രഭുദേവ-നയന്താരവിവാഹംഉടനെഉണ്ടാവുമെന്നാണ്അറിയുന്നത്.
    Last edited by feelhappy; 11 July 2011, 12:54. Reason: for correction
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    Re: നടന്പ്രഭുദേവക്ക്?? ?� �ിവാഹമോചനം

    thanx feelhappy... pakshe nayansumayittulla kalyanam nadakko.. eppo onnum kelkanilla... post moved to cineews n gossip as posted in wrong section...
    DONATE & SUPPORT US




    Comment

    • indu
      • Oct 2006
      • 147

      #3
      Re: നടന്പ്രഭുദേവക്ക്?? ?� �ിവാഹമോചനം

      valla kaaryomundo? Kaashtam

      Comment

      Working...
      X