ഞെട്ടിക്കുന്ന ആരോപണം മമ്മൂട്ടിക്കെതിര?? ?� �� �

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • GrandMaster
    • Mar 2012
    • 450

    ഞെട്ടിക്കുന്ന ആരോപണം മമ്മൂട്ടിക്കെതിര?? ?� �� �

    മമ്മൂട്ടിയ്ക്കെതിരെയുള്ള ആരോപണം ഞെട്ടിയ്ക്കുന്നതാണെന്ന് താപ്പാനയുടെ സംവിധായകന് ജോണി ആന്റണി പറയുന്നു. അദ്ദേഹത്തിന്റെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. ആരെയെങ്കിലും നായികയാക്കണമെന്ന് മമ്മൂക്ക ഒരിയ്ക്കലും ആവശ്യപ്പെട്ടിട്ടില്ല. ഒരു പ്രത്യേക നടിയൊടൊപ്പം മാത്രമേ അഭിനയിക്കൂവെന്നും അദ്ദേഹം പറഞ്ഞിട്ടില്ല.

    ചാര്മിയെ നായികയാക്കിക്കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നത്. നേരത്തെ പലരെയും പരിഗണിച്ചിരുന്നെങ്കിലും ഡേറ്റ് പ്രശ്നം കാരണം അവരെയൊക്കെ ഒഴിവാക്കേണ്ടി വന്നുവെന്ന് സംവിധായകന് പറയുന്നു. നേരത്ത താപ്പാനയില് നിന്ന് സംവൃത പിന്മാറിയെന്നും റിപ്പോര്ട്ടുകള് വന്നിരുന്നു. സംവൃതയുടെ ഭര്*ത്താവ് അഖിലിന്റെ തീരുമാനപ്രകാരമാണിതെന്നും ഗോസിപ്പുകള്* വന്നിരുന്നു.

    മമ്മൂട്ടി ചിത്രം നഷ്ടപ്പെട്ടെങ്കിലും ഒരു മോഹന്*ലാല്* സിനിമയില്* അഭിനയിച്ചതിന്റെ ത്രില്ലിലാണ് പ്രിയാമണി. ലാലിനെപ്പോലൊരു ഇതിഹാസത്തിനൊപ്പം അഭിനയച്ചതിന്റെ സന്തോഷം നടി മറച്ചുവയ്ക്കുന്നുമില്ല. അദ്ദേഹത്തിന്റെ അഭിനയത്തില്* നിന്നും പെരുമാറ്റത്തില്* നിന്നും ഏറെ കാര്യങ്ങള്* പഠിയ്ക്കാന്* കഴിഞ്ഞുവെന്നും തെന്നിന്ത്യന്* ഗ്ലാമര്* താരം പറയുന്നു.

    ഗ്രാന്റ് മാസ്റ്ററില്* ഒര അഭിഭാഷകയുടെ റോളിലാണ് പ്രിയ പ്രത്യക്ഷപ്പെടുന്നത്. മോളിവുഡില്* നിന്നും ഞാന്* അകന്നുനില്*ക്കുന്നതല്ല. നല്ല റോളുകളില്* മാത്രം അഭിനയിച്ചാല്* മതിയെന്ന് തീരുമാനിച്ചതുകൊണ്ടാണ് ഇവിടെ സിനിമകള്* കുറഞ്ഞത്. ഉടന്* തന്നെ രണ്ട് ബോളിവുഡ് സിനിമകളിലും നായികയാവുമെന്ന് പ്രിയാമണി പറയുന്നു
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    Re: ഞെട്ടിക്കുന്ന ആരോപണം മമ്മൂട്ടിക്കെതിര?? ?� �� �

    ithil entha actually aaropiche ennu parayunnilla...
    DONATE & SUPPORT US




    Comment

    • dimitrz
      • Mar 2012
      • 23

      #3
      Re: ഞെട്ടിക്കുന്ന ആരോപണം മമ്മൂട്ടിക്കെതിര?? ?� �� �

      ithil entha

      Comment

      • jk_srps
        • May 2011
        • 164

        #4
        Re: ഞെട്ടിക്കുന്ന ആരോപണം മമ്മൂട്ടിക്കെതിര?? ?� �� �

        ഞെട്ടിക്കുന്ന ആരോപണം?????????
        All is well...

        Comment

        • GrandMaster
          • Mar 2012
          • 450

          #5
          Re: ഞെട്ടിക്കുന്ന ആരോപണം മമ്മൂട്ടിക്കെതിര?? ?� �� �

          Aaropanam priyamani mammottide padathil abinahyikathe pinmari ennathanu

          Comment

          • ~IronMan~
            Admin
            • Nov 2006
            • 21300

            #6
            Re: ഞെട്ടിക്കുന്ന ആരോപണം മമ്മൂട്ടിക്കെതിര?? ?� �� �

            full story edamayirunnu....
            DONATE & SUPPORT US




            Comment

            • miracle86
              • Nov 2006
              • 5

              #7
              Re: ഞെട്ടിക്കുന്ന ആരോപണം മമ്മൂട്ടിക്കെതിര?? ?� �� �

              kollam............

              Comment

              Working...
              X