ലാലിന്റെ സംവിധാനത്തില് Mohanlal

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • GrandMaster
    • Mar 2012
    • 450

    ലാലിന്റെ സംവിധാനത്തില് Mohanlal

    ലാലിന്റെ സംവിധാനത്തില് മോഹന് ലാല്

    നടനും നിര്മ്മാതാവും സംവിധായകനുമായ ലാലിന്റെ സംവിധാനത്തില് മോഹന്ലാല് നായകനാകാനൊരുങ്ങുന്നു. 2013 ഏപ്രിലിലാവും ലാല്-മോഹന്ലാല് ചിത്രം യാഥാര്ത്ഥ്യമാവുക. നടനെന്ന നിലയില് ഏറെ തിരക്കുകളില് നില്ക്കുന്ന സമയമായതിനാല് തിരക്കഥാ രചന ഇതുവരെ ആരംഭിച്ചില്ലെന്ന് ലാല് അറിയിച്ചു. സിദ്ദിഖ്-ലാല് ടീമിന്റെ സംവിധാനത്തില് മോഹന്ലാല് നായകനായ 'വിയറ്റ്നാം കോളനി' പുറത്തിറങ്ങിയിട്ടിപ്പോള് ഇരുപത്തിയൊന്ന് വര്ഷങ്ങള് പിന്നിട്ടിരിക്കുന്നു. സിദ്ദിഖ്-ലാല് ടീമിലെ സിദ്ദിഖിന്റെ സംവിധാനത്തിലും അടുത്ത വര്ഷം മോഹന്ലാല് അഭിനയിക്കുമെന്നാണ് റിപ്പോര്ട്ടുകള്.
  • reni_shin2
    • Aug 2007
    • 9595

    #2
    Re: ലാലിന്റെ സംവിധാനത്തില് Mohanlal

    Ee mohanlalinnu oke retire aayee koode.

    Comment

    • xman
      Admin
      • Sep 2006
      • 24007

      #3
      Re: ലാലിന്റെ സംവിധാനത്തില് Mohanlal

      Correct Reni...... Laletten onnukil retire cheyyuka, allengil achan veshangalil maathram abhinayikkuka.......Iniyum college kumaranmaarude veshangalil abhinayichal naattukaar sahikkilla.....

      Comment

      • reni_shin2
        • Aug 2007
        • 9595

        #4
        Re: ലാലിന്റെ സംവിധാനത്തില് Mohanlal

        Sahikilla ennu alla Nattukar Thallum

        Comment

        • mikelal
          • Oct 2006
          • 63

          #5
          Re: ലാലിന്റെ സംവിധാനത്തില് Mohanlal

          ya when rajini,amithb ,kamal can act as young man y cant mohan lal n mammutti? y u guys always picking on malayalam actors?

          Comment

          • GrandMaster
            • Mar 2012
            • 450

            #6
            Re: ലാലിന്റെ സംവിധാനത്തില് Mohanlal

            Originally posted by mikelal View Post
            ya when rajini,amithb ,kamal can act as young man y cant mohan lal n mammutti? y u guys always picking on malayalam actors?
            You are right mikelal

            Comment

            Working...
            X