വെള്ളിത്തിരയിലേക?? ?് ചുവടുവെച്ച് ശ്രേയ ഘോഷാല്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • GrandMaster
    • Mar 2012
    • 450

    വെള്ളിത്തിരയിലേക?? ?് ചുവടുവെച്ച് ശ്രേയ ഘോഷാല്

    വെള്ളിത്തിരയിലേക്ക് ചുവടുവെച്ച് ശ്രേയ ഘോഷാല്

    ശബ്ദമാധുര്യം കൊണ്ട് ആസ്വാദകഹൃദയം കീഴടക്കിയ പ്രിയഗായിക ഇനി വെള്ളിത്തിരയിലേക്കും. ബോളിവുഡിലും തെന്നിന്ത്യന് സിനിമകളിലും ഒരുപോലെ തിളങ്ങിയ ഗായിക ശ്രേയ ഘോഷാലാണ് തമിഴ് വെള്ളിത്തിരയിലൂടെ പ്രേക്ഷകര്ക്കുമുന്നിലെത്തുന്നത്.
    'മൈന' എന്ന ചിത്രം സംവിധാനം ചെയ്ത പ്രഭുസോളമന് നിര്മിക്കുന്ന 'സട്ടൈ' എന്ന ചിത്രത്തിലാണ് ശ്രേയ ഘോഷാല് പ്രത്യക്ഷപ്പെടുന്നത്.'മൈന'യുടെ സംഗീതസംവിധാനം നിര്വഹിച്ച ഡി.ഇമ്മാനാണ് 'സട്ടൈ'യിലും പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

    ഇതിലെ, 'സഹായനേ സഹായനേ നെഞ്ചുക്കുള് നീ മുളത്തായ്' എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചുകൊണ്ടാണ് ശ്രേയ വെള്ളിത്തിരയില് പ്രത്യക്ഷപ്പെടുന്നത്. യുഗഭാരതിയാണ് ഗാനരചന.

    ശ്രേയയുടെ ഗാനരംഗത്തിന്, വീഡിയോ ഷെയറിങ് വെബ്സൈറ്റുകളില് നല്ല പ്രതികരണമാണ്. സിനിമയുടെ പ്രചാരണത്തിന് ശ്രേയയുടെ സ്വീകാര്യത നന്നായി ഉപയോഗിക്കാനാണ് അണിയറക്കാരുടെ തീരുമാനം.

    സമുദ്രക്കനിയാണ് ചിത്രത്തിലെ നായകന്. പ്രഭുസോളമന്റെ കൂടെ പ്രവര്ത്തിച്ചിരുന്ന അന്പഴകനാണ് 'സട്ടൈ' സംവിധാനം ചെയ്യുന്നത്.
  • poombatta
    • Nov 2006
    • 74

    #2
    Re: വെള്ളിത്തിരയിലേക?? ? �് ചുവടുവെച്ച് ശ്രേയ ഘോഷാല്

    thanks for sharing

    Comment

    • xman
      Admin
      • Sep 2006
      • 24007

      #3
      Re: വെള്ളിത്തിരയിലേക?? ?് ചുവടുവെച്ച് ശ്രേയ ഘോഷാല്

      Aduthu thanne Sreya naayikayaayi padavum varum......

      Comment

      • mikelal
        • Oct 2006
        • 63

        #4
        Re: വെള്ളിത്തിരയിലേക?? ?് ചുവടുവെച്ച് ശ്രേയ ഘോഷാല്

        so we going to get another heroine ,kollaam ,tharakedilla !!

        Comment

        • mikelal
          • Oct 2006
          • 63

          #5
          Re: വെള്ളിത്തിരയിലേക?? ?് ചുവടുവെച്ച് ശ്രേയ ഘോഷാല്

          kollam,ini enthkyo avo? eswara neeye thuna

          Comment

          • prakash
            • Aug 2012
            • 16

            #6
            Re: വെള്ളിത്തിരയിലേക?? ?് ചുവടുവെച്ച് ശ്രേയ ഘോഷാല്

            Wow Goodluck to Shreya Ghoshal
            Prakash

            Comment

            Working...
            X