തിലകനായി ചിലര് കള്ളക്കണ്ണീരൊഴുക?? ?ുന്നു: രഞ്ജിത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • GrandMaster
    • Mar 2012
    • 450

    തിലകനായി ചിലര് കള്ളക്കണ്ണീരൊഴുക?? ?ുന്നു: രഞ്ജിത്ത്

    കോഴിക്കോട്: മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിനാണ് തിലകന് ഇപ്പോള് ഇരയായിക്കൊണ്ടിരിക്കുന്നതെന്ന് സംവിധായകന് രഞ്ജിത്ത്. ജീവിച്ചിരിക്കെ ആ കലാകാരന്റെ മഹത്വം തിരിച്ചറിഞ്ഞ് കൂടെ അഭിനയിക്കുകയോ അഭിനയിപ്പിക്കുകയോ ചെയ്യാത്തവരാണ് ഇപ്പോള് ചാനലുകളിലൂടെ അദ്ദേഹത്തിന്റെ മഹത്വം പറയുന്നത്.

    തിലകന് അവസരം നിഷേധിച്ചതില് മലയാള സിനിമ ഖേദിക്കുകയാണ് ചെയ്യേണ്ടത്. ഒരിക്കലും വിദ്വേഷം മനസ്സില് കൊണ്ടു നടക്കുന്ന വ്യക്തിയായിരുന്നില്ല തിലകനെന്നും രഞ്ജിത്ത് പറഞ്ഞു.

    മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്ന്ന് സിനിമാ രംഗത്ത് നിന്ന് മാറി നിന്ന തിലകനെ 'ഇന്ത്യന് റുപ്പി' എന്ന ചിത്രത്തിലൂടെ മടക്കികൊണ്ടു വന്നത് രഞ്ജിത്താണ്. ഇന്ത്യന് റുപ്പിയിലെ ശക്തമായ വേഷത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയ തിലകന് പിന്നീട് ഉസ്താദ് ഹോട്ടലിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു
  • xman
    Admin
    • Sep 2006
    • 24007

    #2
    Re: തിലകനായി ചിലര് കള്ളക്കണ്ണീരൊഴുക?? ?ുന്നു: രഞ്ജിത്ത്

    I genuinely agree with Renjith.

    Comment

    • ~IronMan~
      Admin
      • Nov 2006
      • 21300

      #3
      Re: തിലകനായി ചിലര് കള്ളക്കണ്ണീരൊഴുക?? ?ുന്നു: രഞ്ജിത്ത്

      Me too when he was there all AMMA went against him.. now they just want to condole.. He was outspoken n showed courage to speak out what he had seen
      DONATE & SUPPORT US




      Comment

      • reni_shin2
        • Aug 2007
        • 9595

        #4
        Re: തിലകനായി ചിലര് കള്ളക്കണ്ണീരൊഴുക?? ?ുന്നു: രഞ്ജിത്ത്

        Renjit is right .

        Comment

        Working...
        X