വെള്ളിമലയിലെ ജവാന്

കരിയറില് മറ്റൊരു ഇരട്ടവേഷത്തിന് കൂടി മമ്മൂട്ടി ഒരുങ്ങുകയാണ്. നവാഗതനായ അനൂപ് കണ്ണന് ഒരുക്കുന്ന ജവാന് ഓഫ് വെള്ളിമലയിലാണ് മമ്മൂട്ടി ഡബിള് റോളില് പ്രത്യക്ഷപ്പെടുന്നത്. ഹൈറേഞ്ചിലെ വെള്ളിമലയെന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് അനൂപ് കണ്ണന് കഥ പറയുന്നത്. വെനീസിലെ വ്യാപാരിയ്ക്ക് ശേഷം ജയിംസ് ആല്ബര്ട്ട് തിരക്കഥ രചിയ്ക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്