കുഞ്ഞനന്തന്റെ കട

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • GrandMaster
    • Mar 2012
    • 450

    കുഞ്ഞനന്തന്റെ കട

    കുഞ്ഞനന്തന്റെ കട


    ആദാമിന്റെ മകന് ശേഷം സലിം അഹമ്മദ് ഒരുക്കുന്ന കുഞ്ഞനന്തന്റെ കട മമ്മൂട്ടിയെ പുതിയ ഉയരങ്ങളിലെത്തിയ്ക്കുമെന്നാണ് സിനിമാലോകത്തെ സംസാരം. കണ്ണൂരിന്റെ പശ്ചാത്തലത്തില് ഒരുക്കുന്ന സിനിമയില് കണ്ണൂരിന്റെ ദേശ്യശൈലിയില് മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന കുഞ്ഞനന്തന് സംസാരിയ്ക്കുക.

    ഡിസംബറില് പാലക്കാട് ചിത്രീകരണം ആരംഭിയ്ക്കുന്ന ചിത്രത്തില് കുഞ്ഞനന്തന് എന്ന പലചരക്കു കച്ചവടക്കാരനായാണ് മമ്മൂട്ടി വേഷമിടുന്നത്. ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ദമ്പതിമാരുടെ ജീവിതമാണ് പ്രമേയം.
Working...
X