അരിവാള് ചുറ്റിക നക്ഷത്രം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • GrandMaster
    • Mar 2012
    • 450

    അരിവാള് ചുറ്റിക നക്ഷത്രം

    അരിവാള് ചുറ്റിക നക്ഷത്രം


    1940കളുടെ പശ്ചാത്തലത്തില് അമല് നീരദ് ഒരുക്കുന്ന അരിവാള് ചുറ്റിക നക്ഷത്രത്തില് മമ്മൂട്ടിയ്ക്കൊപ്പം മത്സരിയ്ക്കുന്നത് യങ് സ്റ്റാര് പൃഥ്വിരാജാണ്. പോക്കിരി രാജയുടെ വിജയം ആവര്ത്തിയ്ക്കാനെത്തുന്ന മള്ട്ടിസ്റ്റാര് ചിത്രത്തെക്കുറിച്ച് പലവിധ അഭ്യൂഹങ്ങള് പരന്നിരിയ്ക്കുന്നത്. ത്രീഡിയില് ഒരുക്കുന്ന ചിത്രത്തില് ഒരു ബോളിവുഡ് സുന്ദരിയായിരിക്കും നായികയെന്നും കേള്ക്കുന്നു.
  • xman
    Admin
    • Sep 2006
    • 24007

    #2
    Re: അരിവാള് ചുറ്റിക നക്ഷത്രം

    Aaraanee Bollywood naayika? At hum 3D yil....

    Comment

    Working...
    X